Powers

Show Usage

English Meaning

  1. Plural form of power.
  2. Third person singular simple present form of to power.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഊർജ്ജം പകരുന്നു - Oorjjam Pakarunnu ;power എന്ന പദത്തിന്റെ ബഹുവചനം. - Power Enna Padhaththinte Bahuvachanam. | Power Enna Padhathinte Bahuvachanam. ;മഹച്ഛക്തികള്‍ - Mahachchakthikal‍ ; ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Hebrews 6:5

and have tasted the good word of God and the powers of the age to come,


ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ


1 Peter 3:22

who has gone into heaven and is at the right hand of God, angels and authorities and powers having been made subject to Him.


അവൻ സ്വർഗ്ഗത്തിലേക്കു പോയി ദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവന്നു കീഴ്പെട്ടുമിരിക്കുന്നു.


Matthew 24:29

"Immediately after the tribulation of those days the sun will be darkened, and the moon will not give its light; the stars will fall from heaven, and the powers of the heavens will be shaken.


ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യൻ ഇരുണ്ടുപോകും; ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങൾ ആകാശത്തു നിന്നു വീഴും; ആകാശത്തിലെ ശക്തികൾ ഇളകിപ്പോകും.


×

Found Wrong Meaning for Powers?

Name :

Email :

Details :



×