Prove

Show Usage

Pronunciation of Prove  

English Meaning

To try or to ascertain by an experiment, or by a test or standard; to test; as, to prove the strength of gunpowder or of ordnance; to prove the contents of a vessel by a standard measure.

  1. To establish the truth or validity of by presentation of argument or evidence.
  2. Law To establish the authenticity of (a will).
  3. To determine the quality of by testing; try out.
  4. Mathematics To demonstrate the validity of (a hypothesis or proposition).
  5. Mathematics To verify (the result of a calculation).
  6. Printing To make a sample impression of (type).
  7. Archaic To find out or learn (something) through experience.
  8. To be shown to be such; turn out: a theory that proved impractical in practice.
  9. prove out To turn out well; succeed.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തിരുത്തിപ്പകര്‍പ്പെടുക്കു - Thiruththippakar‍ppedukku | Thiruthippakar‍ppedukku ;തുമ്പുണ്ടാക്കുക - Thumpundaakkuka | Thumpundakkuka ;പ്രദര്‍ശിപ്പിക്കുക - Pradhar‍shippikkuka ;യുക്തികൊണ്ടു തീരുമാനിക്കുക - Yukthikondu Theerumaanikkuka | Yukthikondu Theerumanikkuka ;പരിണമിക്കുക - Parinamikkuka ;അനുഭവിച്ചറിയുക - Anubhavichariyuka ;

പരീക്ഷിക്കുക - Pareekshikkuka ;ദൃഷ്‌ടാന്തപ്പെടുത്തുക - Dhrushdaanthappeduththuka | Dhrushdanthappeduthuka ;തെളിയിക്കുക - Theliyikkuka ;സാക്ഷ്യംപ്പെടുത്തുക - Saakshyamppeduththuka | Sakshyamppeduthuka ;നിര്‍ണ്ണയിക്കുക - Nir‍nnayikkuka ;ഒത്തുനോക്കുക - Oththunokkuka | Othunokkuka ;തെളിയുക - Theliyuka ;തെറ്റുതിരുത്തുക - Thettuthiruththuka | Thettuthiruthuka ;പ്രമാണീകരിക്കുക - Pramaaneekarikkuka | Pramaneekarikkuka ;പരിശോധിക്കുക - Parishodhikkuka ;സംഭൂതമാകുക - Sambhoothamaakuka | Sambhoothamakuka ;സ്ഥാപിക്കുക - Sthaapikkuka | Sthapikkuka ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Acts 24:13

Nor can they prove the things of which they now accuse me.


ഇന്നു എന്റെ നേരെ ബോധിപ്പിക്കുന്ന അന്യായം നിന്റെ മുമ്പാകെ തെളിയിപ്പാൻ അവർക്കും കഴിയുന്നതുമല്ല.


1 Kings 2:2

"I go the way of all the earth; be strong, therefore, and prove yourself a man.


ഞാൻ സകലഭൂവാസികളുടെയും വഴിയായി പോകുന്നു; നീ ധൈര്യംപൂണ്ടു പുരുഷനായിരിക്ക.


Job 9:20

Though I were righteous, my own mouth would condemn me; Though I were blameless, it would prove me perverse.


ഞാൻ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും; ഞാൻ നിഷ്കളങ്കനായാലും അവൻ എനിക്കു വക്രത ആരോപിക്കും.


×

Found Wrong Meaning for Prove?

Name :

Email :

Details :



×