Animals

Fruits

Search Word | പദം തിരയുക

  

Recent

English Meaning

Of late origin, existence, or occurrence; lately come; not of remote date, antiquated style, or the like; not already known, familiar, worn out, trite, etc.; fresh; novel; new; modern; as, recent news.

  1. Of, belonging to, or occurring at a time immediately before the present.
  2. Modern; new.
  3. Geology Of, belonging to, or denoting the Holocene Epoch. See Table at geologic time.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അടുത്തകാലത്ത് നടന്ന - Aduththakaalaththu Nadanna | Aduthakalathu Nadanna

അടുത്തകാലത്തുണ്ടായ - Aduththakaalaththundaaya | Aduthakalathundaya

ആധുനികമായ - Aadhunikamaaya | adhunikamaya

പുതുതായ - Puthuthaaya | Puthuthaya

നവമായ - Navamaaya | Navamaya

തത്സമയത്തേതായ - Thathsamayaththethaaya | Thathsamayathethaya

അര്‍വ്വാചീനമായ - Ar‍vvaacheenamaaya | Ar‍vvacheenamaya

അടുത്ത കാലത്തു നടന്ന - Aduththa Kaalaththu Nadanna | Adutha Kalathu Nadanna

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Jeremiah 34:15
Then you recently turned and did what was right in My sight--every man proclaiming liberty to his neighbor; and you made a covenant before Me in the house which is called by My name.
നിങ്ങളോ ഇന്നു തിരിഞ്ഞു ഔരോരുത്തൻ തന്റെ കൂട്ടുകാരന്നു വിമോചനം പ്രസിദ്ധമാക്കിയതിനാൽ എനിക്കു ഹിതമായതു പ്രവർത്തിച്ചു, എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തിൽവെച്ചു എന്റെ മുമ്പാകെ ഒരു നിയമം ചെയ്തു.
Acts 18:2
And he found a certain Jew named Aquila, born in Pontus, who had recently come from Italy with his wife Priscilla (because Claudius had commanded all the Jews to depart from Rome); and he came to them.
യെഹൂദന്മാർ എല്ലാവരും റോമനഗരം വിട്ടു പോകണം എന്നു ക്ളൗദ്യൊസ് കല്പിച്ചതു കൊണ്ടു ഇത്തല്യയിൽ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരൻ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കൽ ചെന്നു.
FOLLOW ON FACEBOOK.
×

Found Wrong Meaning for Recent?

Name :

Email :

Details :



×