Surrounding

Show Usage

Pronunciation of Surrounding  

   

English Meaning

Inclosing; encircling.

  1. Present participle of surround.
  2. outlaying area; area in proximity to something
  3. environment
  4. which surrounds something

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× അവസ്ഥകൾ - Avasthakal
× ചുറ്റുപാട്‌ - Chuttupaadu | Chuttupadu
× ചുറ്റുമുണ്ടാകുക - Chuttumundaakuka | Chuttumundakuka
× ചൂഴുക - Choozhuka
× സാഹചര്യങ്ങൾ - Saahacharyangal | Sahacharyangal
× എല്ലാ വശത്തും വലയംചെയ്യപ്പെട്ട - Ellaa Vashaththum Valayamcheyyappetta | Ella Vashathum Valayamcheyyappetta
× പ്രാന്തം - Praantham | Prantham
× കോട്ടയ്‌ക്കകത്താക്കുക - Kottaykkakaththaakkuka | Kottaykkakathakkuka
× ഇതളിനടിവശം - Ithalinadivasham
× പരിസരം - Parisaram
× വളയുക - Valayuka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Acts 5:16

Also a multitude gathered from the surrounding cities to Jerusalem, bringing sick people and those who were tormented by unclean spirits, and they were all healed.


അതുകൂടാതെ യെരൂശലേമിന്നു ചുറ്റുമുള്ള പട്ടണങ്ങളിൽനിന്നു പുരുഷാരം വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയും കൊണ്ടുവരികയും അവർ എല്ലാവരും സൗഖ്യം പ്രാപിക്കയും ചെയ്യും.


Zechariah 12:6

In that day I will make the governors of Judah like a firepan in the woodpile, and like a fiery torch in the sheaves; they shall devour all the surrounding peoples on the right hand and on the left, but Jerusalem shall be inhabited again in her own place--Jerusalem.


അന്നാളിൽ ഞാൻ യെഹൂദാമേധാവികളെ വിറകിന്റെ ഇടയിൽ തീച്ചട്ടിപോലെയും കറ്റയുടെ ഇടയിൽ തീപ്പന്തംപോലെയും ആക്കും; അവർ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ചുറ്റുമുള്ള സകലജാതികളെയും തിന്നുകളയും; യെരൂശലേമിന്നു സ്വസ്ഥാനത്തു, യെരൂശലേമിൽ തന്നേ, വീണ്ടും നിവാസികൾ ഉണ്ടാകും.


Luke 4:14

Then Jesus returned in the power of the Spirit to Galilee, and news of Him went out through all the surrounding region.


യേശു ആത്മാവിന്റെ ശകതിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു.


×

Found Wrong Meaning for Surrounding?

Name :

Email :

Details :



×