Animals

Fruits

Search Word | പദം തിരയുക

  

Roam

English Meaning

To go from place to place without any certain purpose or direction; to rove; to wander.

  1. To move about without purpose or plan; wander. See Synonyms at wander.
  2. To wander over or through: roamed the streets.
  3. The act or an instance of roaming.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഉഴലുക - Uzhaluka

ചുറ്റിത്തിരിയുക - Chuttiththiriyuka | Chuttithiriyuka

യാത്രചെയ്യുക - Yaathracheyyuka | Yathracheyyuka

പ്രത്യേക ലക്ഷ്യമില്ലാതെ നടക്കുക - Prathyeka Lakshyamillaathe Nadakkuka | Prathyeka Lakshyamillathe Nadakkuka

ഒരേ സ്ഥലത്തുതന്നെ അലഞ്ഞുതിരിയുക - Ore Sthalaththuthanne Alanjuthiriyuka | Ore Sthalathuthanne Alanjuthiriyuka

വ്യാപരിക്കുക - Vyaaparikkuka | Vyaparikkuka

ചുറ്റിത്തിരിയല്‍ - Chuttiththiriyal‍ | Chuttithiriyal‍

അലയുക - Alayuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Isaiah 7:25
And to any hill which could be dug with the hoe, You will not go there for fear of briers and thorns; But it will become a range for oxen And a place for sheep to roam.
തൂമ്പാകൊണ്ടു കിളെച്ചുവന്ന എല്ലാമലകളിലും മുള്ളും പറക്കാരയും പേടിച്ചിട്ടു ആരും പോകയില്ല; അതു കാളകളെ അഴിച്ചുവിടുവാനും ആടുകൾ ചവിട്ടിക്കളവാനും മാത്രം ഉതകും.
Lamentations 1:7
In the days of her affliction and roaming, Jerusalem remembers all her pleasant things That she had in the days of old. When her people fell into the hand of the enemy, With no one to help her, The adversaries saw her And mocked at her downfall.
കഷ്ടാരിഷ്ടതകളുടെ കാലത്തു യെരൂശലേം പണ്ടത്തെ മനോഹരവസ്തുക്കളെയൊക്കെയും ഔർക്കുംന്നു; സഹായിപ്പാൻ ആരുമില്ലാതെ അവളുടെ ജനം വൈരിയുടെ കയ്യിൽ അകപ്പെട്ടപ്പോൾ, വൈരികൾ അവളെ നോക്കി അവളുടെ നാശത്തെക്കുറിച്ചു ചിരിച്ചു.
Lamentations 3:19
Remember my affliction and roaming, The wormwood and the gall.
നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കൈപ്പും ഔർക്കേണമേ.
Proverbs 6:22
When you roam, they will lead you; When you sleep, they will keep you; And when you awake, they will speak with you.
നീ നടക്കുമ്പോൾ അതു നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോൾ അതു നിന്നെ കാക്കും; നീ ഉണരുമ്പോൾ അതു നിന്നോടു സംസാരിക്കും.
×

Found Wrong Meaning for Roam?

Name :

Email :

Details :



×