Compelled

Show Usage
   

English Meaning

  1. Simple past tense and past participle of compel.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ബലമായി ചെയ്യിക്കുക - Balamaayi Cheyyikkuka | Balamayi Cheyyikkuka
× ആരാധനയോ മതിപ്പോ ഉളവാക്കുന്ന - Aaraadhanayo Mathippo Ulavaakkunna | aradhanayo Mathippo Ulavakkunna
× ശ്രദ്ധ പിടിച്ചു പറ്റുന്ന - Shraddha Pidichu Pattunna | Shradha Pidichu Pattunna
× ശ്രദ്ധപിടിച്ചു പറ്റുന്ന - Shraddhapidichu Pattunna | Shradhapidichu Pattunna
× ബലാൽക്കാരേണ പ്രവർത്തിക്കുക - Balaalkkaarena Pravarththikkuka | Balalkkarena Pravarthikkuka
× ഉണർത്തുക - Unarththuka | Unarthuka
×

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Corinthians 12:11

I have become a fool in boasting; you have compelled me. For I ought to have been commended by you; for in nothing was I behind the most eminent apostles, though I am nothing.


ഞാൻ മൂഢനായിപ്പോയി; നിങ്ങൾ എന്നെ നിർബ്ബന്ധിച്ചു; നിങ്ങൾ എന്നെ ശ്ളാഘിക്കേണ്ടതായിരുന്നു; ഞാൻ ഏതുമില്ല എങ്കിലും അതിശ്രേഷ് തയുള്ള അപ്പൊസ്തലന്മാരിൽ ഒട്ടും കുറഞ്ഞവനല്ല.


Acts 28:19

But when the Jews spoke against it, I was compelled to appeal to Caesar, not that I had anything of which to accuse my nation.


എന്നാൽ യെഹൂദന്മാർ എതിർപറകയാൽ ഞാൻ കൈസരെ അഭയം ചൊല്ലേണ്ടിവന്നു; എന്റെ ജാതിയുടെ നേരെ അന്യായം ബോധിപ്പിപ്പാൻ എനിക്കു യാതൊന്നും ഉണ്ടായിട്ടല്ലതാനും.


Acts 26:11

And I punished them often in every synagogue and compelled them to blaspheme; and being exceedingly enraged against them, I persecuted them even to foreign cities.


ഞാൻ എല്ലാ പള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചുംകൊണ്ടു ദൂഷണം പറവാൻ നിർബന്ധിക്കയും അവരുടെ നേരെ അത്യന്തം ഭ്രാന്തുപിടിച്ചു അന്യപട്ടണങ്ങളോളവും ചെന്നു അവരെ ഉപദ്രവിക്കയും ചെയ്തു.


×

Found Wrong Meaning for Compelled?

Name :

Email :

Details :



×