Solemn

Show Usage

Pronunciation of Solemn  

English Meaning

Marked with religious rites and pomps; enjoined by, or connected with, religion; sacred.

  1. Deeply earnest, serious, and sober.
  2. Somberly or gravely impressive. See Synonyms at serious.
  3. Performed with full ceremony: a solemn High Mass.
  4. Invoking the force of religion; sacred: a solemn vow.
  5. Gloomy; somber.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വിധിപൂര്‍വ്വകമായ - Vidhipoor‍vvakamaaya | Vidhipoor‍vvakamaya ;പാവനമായ - Paavanamaaya | Pavanamaya ;ഗൗരവസ്വഭാവമുള്ള - Gauravasvabhaavamulla | Gouravaswabhavamulla ;ദൈവതിരുമുമ്പിൽ പ്രതിജ്ഞയെടുക്കുന്ന - Dhaivathirumumpil Prathijnjayedukkunna ;മതാചാരാന്വിതമായ - Mathaachaaraanvithamaaya | Mathacharanvithamaya ;ഭക്തിവിശ്വാസപൂര്‍വ്വമായ - Bhakthivishvaasapoor‍vvamaaya | Bhakthivishvasapoor‍vvamaya ;

ദൃഢമായ - Dhruddamaaya | Dhruddamaya ;ഔപചാരികമായ - Aupachaarikamaaya | oupacharikamaya ;ഗാംഭീര്യമുള്ള - Gaambheeryamulla | Gambheeryamulla ;ഉദാത്തമായ - Udhaaththamaaya | Udhathamaya ;മ്ലാനതയാര്‍ന്ന - Mlaanathayaar‍nna | Mlanathayar‍nna ;പുണ്യമായ - Punyamaaya | Punyamaya ;ശാന്തഗംഭീരമായ - Shaanthagambheeramaaya | Shanthagambheeramaya ;വിധിപൂര്‍വകമായ - Vidhipoor‍vakamaaya | Vidhipoor‍vakamaya ;ദൈവതിരുമുന്പില്‍ പ്രതിജ്ഞയെടുക്കുന്ന - Dhaivathirumunpil‍ Prathijnjayedukkunna ;ഭയഭക്തിയുള്ള - Bhayabhakthiyulla ;പവിത്രമായ - Pavithramaaya | Pavithramaya ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Exodus 12:42

It is a night of solemn observance to the LORD for bringing them out of the land of Egypt. This is that night of the LORD, a solemn observance for all the children of Israel throughout their generations.


യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചതിനാൽ ഇതു അവന്നു പ്രത്യേകമായി ആചരിക്കേണ്ടുന്ന രാത്രി ആകുന്നു; ഇതു തന്നേ യിസ്രായേൽ മക്കൾ ഒക്കെയും തലമുറതലമുറയായി യഹോവേക്കു പ്രത്യേകം ആചരിക്കേണ്ടുന്ന രാത്രി.


2 Kings 10:20

And Jehu said, "Proclaim a solemn assembly for Baal." So they proclaimed it.


ബാലിന്നു ഒരു വിശുദ്ധസഭായോഗം ഘോഷിപ്പിൻ എന്നു യേഹൂ കല്പിച്ചു. അവർ അങ്ങനെ ഘേഷിച്ചു.


Leviticus 25:4

but in the seventh year there shall be a sabbath of solemn rest for the land, a sabbath to the LORD. You shall neither sow your field nor prune your vineyard.


ദേശത്തിന്റെ ശബ്ബത്തിൽ താനേ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കേണം; നിനക്കും നിന്റെ ദാസന്നും ദാസിക്കും കൂലിക്കാരന്നും നിന്നോടുകൂടെ പാർക്കുംന്ന പരദേശിക്കും


×

Found Wrong Meaning for Solemn?

Name :

Email :

Details :



×