Survivor

Show Usage

Pronunciation of Survivor  

   

English Meaning

One who survives or outlives another person, or any time, event, or thing.

  1. One who survives; one who endures through disaster or hardship.
  2. One who knew a specific decedent

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× മരിച്ചവരിൽപ്പെടാതെ അവശേഷിച്ചയാൾ - Marichavarilppedaathe Avasheshichayaal | Marichavarilppedathe Avasheshichayal
× ദുരന്തത്തെ അതിജീവിച്ചയാള്‍ - Dhuranthaththe Athijeevichayaal‍ | Dhuranthathe Athijeevichayal‍
× അപകടത്തില്‍നിന്ന് രക്ഷപ്പെട്ടയാള്‍ - Apakadaththil‍ninnu Rakshappettayaal‍ | Apakadathil‍ninnu Rakshappettayal‍
× അപകടത്തിൽനിന്ന് രക്ഷപ്പെട്ടയാൾ - Apakadaththilninnu Rakshappettayaal | Apakadathilninnu Rakshappettayal
× അപകടത്തില്‍നിന്ന്‌ മരിക്കാതെ രക്ഷപ്പെട്ടവന്‍ - Apakadaththil‍ninnu Marikkaathe Rakshappettavan‍ | Apakadathil‍ninnu Marikkathe Rakshappettavan‍
× ഒരാള്‍ക്കുശേഷം മരിക്കാതെ ജീവിച്ചിരിക്കുന്നവന്‍ - Oraal‍kkushesham Marikkaathe Jeevichirikkunnavan‍ | Oral‍kkushesham Marikkathe Jeevichirikkunnavan‍
× മരിച്ചവരില്‍പ്പെടാതെ അവശേഷിച്ചയാള്‍ - Marichavaril‍ppedaathe Avasheshichayaal‍ | Marichavaril‍ppedathe Avasheshichayal‍
× അതിജീവിച്ചയാള്‍ - Athijeevichayaal‍ | Athijeevichayal‍
× ദുരന്തത്തെ അതിജീവിച്ചയാൾ - Dhuranthaththe Athijeevichayaal | Dhuranthathe Athijeevichayal
× ശേഷിച്ചയാള്‍ - Sheshichayaal‍ | Sheshichayal‍

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Numbers 21:35

So they defeated him, his sons, and all his people, until there was no survivor left him; and they took possession of his land.


അങ്ങനെ അവർ അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സകലജനത്തെയും ഒട്ടൊഴിയാതെ സംഹരിച്ചു, അവന്റെ ദേശത്തെ കൈവശമാക്കുകയും ചെയ്തു.


Obadiah 1:18

The house of Jacob shall be a fire, And the house of Joseph a flame; But the house of Esau shall be stubble; They shall kindle them and devour them, And no survivor shall remain of the house of Esau," For the LORD has spoken.


അന്നു യാക്കോബ് ഗൃഹം തീയും യോസേഫ്ഗൃഹം ജ്വാലയും ഏശാവുഗൃഹം താളടിയും ആയിരിക്കും; അവർ അവരെ കത്തിച്ചു ദഹിപ്പിച്ചുകളയും; ഏശാവുഗൃഹത്തിന്നു ശേഷിപ്പു ഉണ്ടാകയില്ല; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.


×

Found Wrong Meaning for Survivor?

Name :

Email :

Details :



×