Worshiped

Show Usage
   

English Meaning

  1. Simple past tense and past participle of worship.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Nehemiah 8:6

And Ezra blessed the LORD, the great God. Then all the people answered, "Amen, Amen!" while lifting up their hands. And they bowed their heads and worshiped the LORD with their faces to the ground.


എസ്രാ മഹാദൈവമായ യഹോവയെ സ്തുതിച്ചു; ജനമൊക്കെയും കൈ ഉയർത്തി; ആമേൻ , ആമേൻ എന്നു പ്രതിവചനം പറഞ്ഞു വണങ്ങി സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു.


Revelation 19:4

And the twenty-four elders and the four living creatures fell down and worshiped God who sat on the throne, saying, "Amen! Alleluia!"


ഇരുപത്തുനാലു മൂപ്പന്മാരും നാലു ജീവികളും: ആമേൻ , ഹല്ലെലൂയ്യാ! എന്നു പറഞ്ഞു സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു. നമ്മുടെ ദൈവത്തിന്റെ സകലദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നോരു ശബ്ദം സിംഹാസനത്തിൽ നിന്നു പുറപ്പെട്ടു.


2 Kings 17:16

So they left all the commandments of the LORD their God, made for themselves a molded image and two calves, made a wooden image and worshiped all the host of heaven, and served Baal.


അവർ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ ഒക്കെയും ഉപേക്ഷിച്ചുകളഞ്ഞു തങ്ങൾക്കു രണ്ടു കാളകൂട്ടികളുടെ വിഗ്രഹങ്ങൾ വാർപ്പിച്ചു അശേരാപ്രതിഷ് യും ഉണ്ടാക്കി; ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിച്ചു ബാലിനെയും സേവിച്ചുപോന്നു.


×

Found Wrong Meaning for Worshiped?

Name :

Email :

Details :×