Learning

Show Usage

Pronunciation of Learning  

English Meaning

The acquisition of knowledge or skill; as, the learning of languages; the learning of telegraphy.

  1. The act, process, or experience of gaining knowledge or skill.
  2. Knowledge or skill gained through schooling or study. See Synonyms at knowledge.
  3. Psychology Behavioral modification especially through experience or conditioning.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അറിവുള്ള - Arivulla ;ദര്‍സ് - Dhar‍su ;ശീലിക്കുക - Sheelikkuka ;കണ്ടറിയുക - Kandariyuka ;വൈദുഷി - Vaidhushi ;വിത്ത - Viththa | Vitha ;

അഭിജ്ഞത - Abhijnjatha ;ലൗകികജ്ഞാനഹീനനായ - Laukikajnjaanaheenanaaya | Loukikajnjanaheenanaya ;പണ്‌ഡിതോചിതമായ - Pandithochithamaaya | Pandithochithamaya ;പഠിപ്പിക്കുക - Padippikkuka ;പഠിപ്പ്‌ - Padippu ;അഭ്യസിക്കുക - Abhyasikkuka ;പാണ്ഡിത്യം - Paandithyam | Pandithyam ;പഠനം - Padanam ;മനസ്സിലാക്കുക - Manassilaakkuka | Manassilakkuka ;അധിഗമം - Adhigamam ;അക്ഷരം പഠിക്കൽ - Aksharam Padikkal ;കാണാപ്പാഠം പഠിക്കുക - Kaanaappaadam Padikkuka | Kanappadam Padikkuka ;വിദ്വാനായ - Vidhvaanaaya | Vidhvanaya ;പുസ്‌തകജ്ഞാനം - Pusthakajnjaanam | Pusthakajnjanam ;അറിയുക - Ariyuka ;മനപ്പാഠമാക്കുക - Manappaadamaakkuka | Manappadamakkuka ;അഭിയോഗം - Abhiyogam ;മുഖപാഠം - Mukhapaadam | Mukhapadam ;അഭ്യസനം - Abhyasanam ;ജ്ഞാനം - Jnjaanam | Jnjanam ;പഠിപ്പുള്ള - Padippulla ;പഠിക്കുക - Padikkuka ;ഗ്രന്ഥജ്ഞാനമുള്ള - Granthajnjaanamulla | Granthajnjanamulla ;പാണ്‌ഡിത്യമുള്ള - Paandithyamulla | Pandithyamulla ;നവോത്ഥാനം - Navoththaanam | Navothanam ;പനുവല്‍ - Panuval‍ ;വിജ്ഞാനാഭ്യുതയം - Vijnjaanaabhyuthayam | Vijnjanabhyuthayam ;അദ്ധ്യായി - Addhyaayi | Adhyayi ;ഗ്രഹിക്കുക - Grahikkuka ;പഠിക്കൽ - Padikkal ;പാണ്‌ഡിത്യം - Paandithyam | Pandithyam ;വിദ്യ - Vidhya ;പഠിക്കല്‍ - Padikkal‍ ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Acts 26:24

Now as he thus made his defense, Festus said with a loud voice, "Paul, you are beside yourself! Much learning is driving you mad!"


ഇങ്ങനെ പ്രതിവാദിക്കയിൽ ഫെസ്തൊസ്: പൗലൊസേ, നിനക്കു ഭ്രാന്തുണ്ടു; വിദ്യാ ബഹുത്വത്താൽ നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.


2 Timothy 3:7

always learning and never able to come to the knowledge of the truth.


യന്നേസും യംബ്രേസും മോശെയോടു എതിർത്തുനിന്നതുപോലെ തന്നേ ഇവരും സത്യത്തോടു മറുത്തുനിലക്കുന്നു; ദുർബ്ബുദ്ധികളും വിശ്വാസം സംബന്ധിച്ചുകൊള്ളരുതാത്തവരുമത്രേ.


Proverbs 16:23

The heart of the wise teaches his mouth, And adds learning to his lips.


ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പ ിപ്പിക്കുന്നു; അവന്റെ അധരങ്ങൾക്കു വിദ്യ വർദ്ധിപ്പിക്കുന്നു.


×

Found Wrong Meaning for Learning?

Name :

Email :

Details :



×