Spectacle

Show Usage

Pronunciation of Spectacle  

English Meaning

Something exhibited to view; usually, something presented to view as extraordinary, or as unusual and worthy of special notice; a remarkable or noteworthy sight; a show; a pageant; a gazingstock.

  1. Something that can be seen or viewed, especially something of a remarkable or impressive nature.
  2. A public performance or display, especially one on a large or lavish scale.
  3. A regrettable public display, as of bad behavior: drank too much and made a spectacle of himself.
  4. A pair of eyeglasses.
  5. Something resembling eyeglasses in shape or suggesting them in function.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കളി - Kali ;ഒരു പ്രദർശനം - Oru Pradharshanam ;ദൃശ്യം - Dhrushyam ;കൗതുകദൃശ്യം - Kauthukadhrushyam | Kouthukadhrushyam ;കാഴ്ച - Kaazhcha | Kazhcha ;കാഴ്‌ച - Kaazhcha | Kazhcha ;

തമാശ - Thamaasha | Thamasha ;ഒരു പ്രദര്‍ശനം - Oru Pradhar‍shanam ;അത്ഭുതദൃശ്യം - Athbhuthadhrushyam ;പ്രദര്‍ശനം - Pradhar‍shanam ;പൊതു ശ്രദ്ധ ആകര്‍ഷിക്കുന്ന എന്തെങ്കിലും വസ്‌തുവോ ദൃശ്യമോ - Pothu Shraddha Aakar‍shikkunna Enthenkilum Vasthuvo Dhrushyamo | Pothu Shradha akar‍shikkunna Enthenkilum Vasthuvo Dhrushyamo ;ഒരു ദൃശ്യം - Oru Dhrushyam ;ഉപചക്ഷുസ്സ് - Upachakshussu ;ഡാമരം - Daamaram | Damaram ;ദൃഷ്‌ടിവിഷയം - Dhrushdivishayam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Hebrews 10:33

partly while you were made a spectacle both by reproaches and tribulations, and partly while you became companions of those who were so treated;


തടവുകാരോടു നിങ്ങൾ സഹതാപം കാണിച്ചതല്ലാതെ സ്വർഗ്ഗത്തിൽ നിലനിലക്കുന്ന ഉത്തമസമ്പത്തു നിങ്ങൾക്കു ഉണ്ടു എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ.


1 Corinthians 4:9

For I think that God has displayed us, the apostles, last, as men condemned to death; for we have been made a spectacle to the world, both to angels and to men.


ഞങ്ങൾ ലോകത്തിന്നു, ദൂതന്മാർക്കും മനുഷ്യർക്കും തന്നേ, കൂത്തുകാഴ്ചയായി തീർന്നിരിക്കയാൽ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ നിറുത്തി എന്നു എനിക്കു തോന്നുന്നു.


Colossians 2:15

Having disarmed principalities and powers, He made a public spectacle of them, triumphing over them in it.


വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടിഅവരെ പരസ്യമായ കാഴ്ചയാക്കി.


×

Found Wrong Meaning for Spectacle?

Name :

Email :

Details :



×