Tending

Show Usage
   

English Meaning

  1. Action of the verb to tend.
  2. Present participle of tend.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

×
× പരിപാലിക്കുക - Paripaalikkuka | Paripalikkuka
× പാലിക്കുക - Paalikkuka | Palikkuka
× ചായ്‌വുണ്ടാകുക - Chaayvundaakuka | Chayvundakuka
× പ്രവണയതുണ്ടായിരിക്കുക - Pravanayathundaayirikkuka | Pravanayathundayirikkuka
× ഗൗനിക്കുക - Gaunikkuka | Gounikkuka
× കാക്കുക - Kaakkuka | Kakkuka
× അനുഗുണമായിരിക്കു - Anugunamaayirikku | Anugunamayirikku
× ഉതകുക - Uthakuka
× പോകുക - Pokuka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Exodus 3:1

Now Moses was tending the flock of Jethro his father-in-law, the priest of Midian. And he led the flock to the back of the desert, and came to Horeb, the mountain of God.


മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മോയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്കു അപ്പുറത്തു ദൈവത്തിന്റെ പർവ്വതമായ ഹോരേബ്വരെ കൊണ്ടു ചെന്നു.


Luke 17:7

And which of you, having a servant plowing or tending sheep, will say to him when he has come in from the field, "Come at once and sit down to eat'?


നിങ്ങളിൽ ആർക്കെങ്കിലും ഉഴുകയോ മേയ്ക്കയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അവൻ വയലിൽനിന്നു വരുമ്പോൾ: നീ ക്ഷണത്തിൽ വന്നു ഊണിന്നു ഇരിക്ക എന്നു അവനോടു പറയുമോ? അല്ല:


×

Found Wrong Meaning for Tending?

Name :

Email :

Details :×