Throat

Show Usage

Pronunciation of Throat  

English Meaning

The part of the neck in front of, or ventral to, the vertebral column.

  1. The anterior portion of the neck.
  2. Anatomy The portion of the digestive tract that lies between the rear of the mouth and the esophagus and includes the fauces and the pharynx.
  3. A narrow passage or part suggestive of the human throat: the throat of a horn.
  4. Botany The opening of a tubular corolla or calyx where the tube joins the limb.
  5. To pronounce with a harsh or guttural voice.
  6. ram Informal To compel to accept or consider: always ramming his political opinions down my throat.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

മിടറ് - Midaru ;കൃകം - Krukam ;കണ്‌ഠം - Kandam ;കഴുത്തിന്റെ ഉപരിഭാഗം - Kazhuththinte Uparibhaagam | Kazhuthinte Uparibhagam ;കണ്ഠം - Kandam ;തൊണ്ണ - Thonna ;

തൊണ്ട - Thonda ;സ്വന്തം പരാജയം വരുത്തിവയ്‌ക്കുക - Svantham Paraajayam Varuththivaykkuka | swantham Parajayam Varuthivaykkuka ;ഗളം - Galam ;നാവി - Naavi | Navi ;കൊരനാഴി - Koranaazhi | Koranazhi ;കഴുത്ത്‌ - Kazhuththu | Kazhuthu ;കണ്‌ഠനാളം - Kandanaalam | Kandanalam ;കൊങ്ങ - Konga ;തൊണ്ട - Thonda ;ശ്വാസക്കുഴല്‍ - Shvaasakkuzhal‍ | Shvasakkuzhal‍ ;കൊക്കി - Kokki ;ഗ്രീവാളിക - Greevaalika | Greevalika ;തൊള്ള - Tholla ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 5:9

For there is no faithfulness in their mouth; Their inward part is destruction; Their throat is an open tomb; They flatter with their tongue.


അവരുടെ വായിൽ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നേ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ടു അവർ മധുരവാക്കു പറയുന്നു.


Jeremiah 2:25

Withhold your foot from being unshod, and your throat from thirst. But you said, "There is no hope. No! For I have loved aliens, and after them I will go.'


ചെരിപ്പു ഊരിപ്പോകാതവണ്ണം നിന്റെ കാലും രണ്ടു പോകാതവണ്ണം തൊണ്ടയും സൂക്ഷിച്ചുകൊൾക; നീയോ അതു വെറുതെ; അങ്ങനെയല്ല; ഞാൻ അന്യന്മാരെ സ്നേഹിക്കുന്നു; അവരുടെ പിന്നാലെ ഞാൻ പോകും എന്നു പറഞ്ഞു.


Romans 3:13

"Their throat is an open tomb; With their tongues they have practiced deceit"; "The poison of asps is under their lips";


അവരുടെ തൊണ്ട തുറന്ന ശവകൂഴി: നാവുകൊണ്ടു അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ടു.


×

Found Wrong Meaning for Throat?

Name :

Email :

Details :



×