Animals

Fruits

Search Word | പദം തിരയുക

  

Torrent

English Meaning

A violent stream, as of water, lava, or the like; a stream suddenly raised and running rapidly, as down a precipice.

  1. A turbulent, swift-flowing stream.
  2. A heavy downpour; a deluge.
  3. A heavy, uncontrolled outpouring: a torrent of insults; torrents of mail.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നദീപ്രവാഹം - Nadheepravaaham | Nadheepravaham

ശക്തപ്രവാഹം - Shakthapravaaham | Shakthapravaham

ശകാരവര്‍ഷം - Shakaaravar‍sham | Shakaravar‍sham

കുത്തിയൊഴുക്ക്‌ - Kuththiyozhukku | Kuthiyozhukku

വെള്ളച്ചാട്ടം - Vellachaattam | Vellachattam

കുത്തിയൊഴുക്ക് - Kuththiyozhukku | Kuthiyozhukku

മലവെള്ളപ്രവാഹം - Malavellapravaaham | Malavellapravaham

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Judges 5:21
The torrent of Kishon swept them away, That ancient torrent, the torrent of Kishon. O my soul, march on in strength!
കീശോൻ തോടു പുരാതനനദിയാം കീശോൻ തോടു തള്ളിയങ്ങവരെ ഒഴുക്കിക്കൊണ്ടു പോയി. എൻ മനമേ, നീ ബലത്തോടെ നടകൊൾക.
Proverbs 27:4
Wrath is cruel and anger a torrent, But who is able to stand before jealousy?
ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിലോ ആർക്കും നിൽക്കാം?
Job 14:19
As water wears away stones, And as torrents wash away the soil of the earth; So You destroy the hope of man.
വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും അതിന്റെ പ്രവാഹം നിലത്തെ പൊടിയെ ഒഴുക്കിക്കളയുന്നതുംപോലെ നീ മനുഷ്യന്റെ പ്രത്യാശയെ നശിപ്പിക്കുന്നു
×

Found Wrong Meaning for Torrent?

Name :

Email :

Details :



×