Mountain

Show Usage

Pronunciation of Mountain  

   

English Meaning

A large mass of earth and rock, rising above the common level of the earth or adjacent land; earth and rock forming an isolated peak or a ridge; an eminence higher than a hill; a mount.

  1. A natural elevation of the earth's surface having considerable mass, generally steep sides, and a height greater than that of a hill.
  2. A large heap: a mountain of laundry.
  3. A huge quantity: a mountain of trouble.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ക്ഷൗണീധരം - Kshauneedharam | Kshouneedharam
× വലാഹകം - Valaahakam | Valahakam
× തണി - Thani
× മഹാകച്ഛം - Mahaakachcham | Mahakachcham
× നകം - Nakam
× അചലം - Achalam
× ഗോധരം - Godharam
× കുകീലം - Kukeelam
× മേതാരം - Methaaram | Metharam
× കൂമ്പാരം - Koompaaram | Koomparam
× ബൃഹത്തായത്‌ - Bruhaththaayathu | Bruhathayathu
× പാരാവതം - Paaraavatham | Paravatham
× ഭൂഭൃത്ത് - Bhoobhruththu | Bhoobhruthu
× ഗ്രാവം - Graavam | Gravam
× കൂന്പാരം - Koonpaaram | Koonparam
× നഗം - Nagam
× ദുര്‍ഗ്ഗസഞ്ചാരം - Dhur‍ggasanchaaram | Dhur‍ggasancharam
× ഭൂമിഭൃത്ത് - Bhoomibhruththu | Bhoomibhruthu
× മഹീധരം - Maheedharam
× വലിയമല - Valiyamala
× ഗോത്രഭ്യത്ത് - Gothrabhyaththu | Gothrabhyathu
× ഥം - Tham
× ശിഖരി - Shikhari
× പൃഥുശേഖരം - Pruthushekharam
× താലിശം - Thaalisham | Thalisham
× വസുധാധരം - Vasudhaadharam | Vasudhadharam
× നിശ്ചലാംഗം - Nishchalaamgam | Nishchalamgam
× കുഭ്യത്ത് - Kubhyaththu | Kubhyathu
× ക്രൗഞ്ചം - Krauncham | Krouncham
× അഗമം - Agamam
× കുഠി - Kudi
× അവി - Avi
× ധാതുഭൃത്ത് - Dhaathubhruththu | Dhathubhruthu
× ജീമൂതം - Jeemootham
× അഗം - Agam
× ദരിഭ്യത്ത് - Dharibhyaththu | Dharibhyathu
× സുനാഭം - Sunaabham | Sunabham
× മല - Mala
× ശൈലം - Shailam
× ജഗതീധരം - Jagatheedharam
× ഭൂധരം - Bhoodharam
× പൃഥിവീധരം - Pruthiveedharam
× ഗോഭൃത്ത് - Gobhruththu | Gobhruthu
× കുട്ടാരം - Kuttaaram | Kuttaram
× മാലം - Maalam | Malam
× പൊറ - Pora
× ധരം - Dharam
× കുധരം - Kudharam
× തുംഗശേഖരം - Thumgashekharam
× സാനുമാന്‍ - Saanumaan‍ | Sanuman‍
× വിഗരം - Vigaram
× ഗിരി - Giri
× വ്യംശകം - Vyamshakam

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Numbers 10:33

So they departed from the mountain of the LORD on a journey of three days; and the ark of the covenant of the LORD went before them for the three days' journey, to search out a resting place for them.


അനന്തരം അവർ യഹോവയുടെ പർവ്വതം വിട്ടു മൂന്നു ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവർക്കും വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിന്നു മൂന്നു ദിവസത്തെ വഴി മുമ്പോട്ടു പോയി.


Amos 4:1

Hear this word, you cows of Bashan, who are on the mountain of Samaria, Who oppress the poor, Who crush the needy, Who say to your husbands, "Bring wine, let us drink!"


എളിയവരെ പീഡിപിക്കയും ദരിദ്രന്മാരെ തകർക്കുംകയും തങ്ങളുടെ ഭർത്താക്കന്മാരോടു: കൊണ്ടുവരുവിൻ ; ഞങ്ങൾ കുടിക്കട്ടെ എന്നു പറകയും ചെയ്യുന്ന ശമർയ്യാപർവ്വതത്തിലെ ബാശാന്യപശുക്കളേ, ഈ വചനം കേൾപ്പിൻ .


Ezekiel 28:14

"You were the anointed cherub who covers; I established you; You were on the holy mountain of God; You walked back and forth in the midst of fiery stones.


നീ ചിറകു വിടർത്തു മറെക്കുന്ന കെരൂബ് ആകുന്നു; ഞാൻ നിന്നെ വിശുദ്ധദേവപർവ്വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മദ്ധ്യേ സഞ്ചരിച്ചുപോന്നു.


×

Found Wrong Meaning for Mountain?

Name :

Email :

Details :



×