Pronunciation of Cart  

English Meaning

A common name for various kinds of vehicles, as a Scythian dwelling on wheels, or a chariot.

  1. A small wheeled vehicle typically pushed by hand: a shopping cart; a pastry cart.
  2. A two-wheeled vehicle drawn by an animal and used in farm work and for transporting goods.
  3. The quantity that a cart can hold.
  4. An open two-wheeled carriage.
  5. A light motorized vehicle: a golf cart.
  6. To convey in a cart or truck: cart away garbage.
  7. To convey laboriously or unceremoniously; lug: carted the whole gang off to jail.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ചുമട്ടുവണഅടി - Chumattuvanaadi | Chumattuvanadi ;ചക്കടാവണ്ടി - Chakkadaavandi | Chakkadavandi ;ചുമട്ടുവണ്ടി - Chumattuvandi ;ശകടം - Shakadam ;വണ്ടിയിലേറ്റിക്കൊണ്ടുപോകുക - Vandiyilettikkondupokuka ;വണ്ടി - Vandi ;

വാഹനം - Vaahanam | Vahanam ;ഉന്തുവണ്ടി - Unthuvandi ;കാളവണ്ടി - Kaalavandi | Kalavandi ;പീഠചക്രം - Peedachakram ;ഒറ്റകുതിരവണ്ടി - Ottakuthiravandi ;അക്ഷം - Aksham ;ഭാരവണ്ടി - Bhaaravandi | Bharavandi ;പാരിയാനികം - Paariyaanikam | Pariyanikam ;പാണ്ടില്‍ - Paandil‍ | Pandil‍ ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

1 Kings 7:34

And there were four supports at the four corners of each cart; its supports were part of the cart itself.


ഔരോ പീ ത്തിന്റെ നാലു കോണിലും നാലു കാലുണ്ടായിരുന്നു; കാലുകൾ പീ ത്തിൽനിന്നു തന്നേ ഉള്ളവ ആയിരുന്നു.


Numbers 7:3

And they brought their offering before the LORD, six covered carts and twelve oxen, a cart for every two of the leaders, and for each one an ox; and they presented them before the tabernacle.


അവർ വഴിപാടായിട്ടു ഈരണ്ടു പ്രഭുക്കന്മാർ ഔരോ വണ്ടിയും ഔരോരുത്തൻ ഔരോ കാളയും ഇങ്ങനെ കൂടുള്ള ആറു വണ്ടിയും പന്ത്രണ്ടു കാളയും യഹോവയുടെ സന്നിധിയിൽ തിരുനിവാസത്തിന്റെ മുമ്പിൽ കൊണ്ടുവന്നു.


1 Kings 7:30

Every cart had four bronze wheels and axles of bronze, and its four feet had supports. Under the laver were supports of cast bronze beside each wreath.


ഔരോ പീ ത്തിന്നും താമ്രം കൊണ്ടുള്ള നന്നാലു ചക്രവും താമ്രംകൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു; അതിന്റെ നാലു കോണിലും കാലുകൾ ഉണ്ടായിരുന്നു. തൊട്ടിയുടെ കീഴെ കാൽ ഔരോന്നിന്നും പുറവശത്തു തോരണപ്പണിയോടുകൂടി വാർത്തിരുന്നു.


×

Found Wrong Meaning for Cart?

Name :

Email :

Details :×