Flocks

Show Usage

English Meaning

  1. Plural form of flock.
  2. Third-person singular simple present indicative form of flock.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Micah 5:8

And the remnant of Jacob Shall be among the Gentiles, In the midst of many peoples, Like a lion among the beasts of the forest, Like a young lion among flocks of sheep, Who, if he passes through, Both treads down and tears in pieces, And none can deliver.


യാക്കോബിൽ ശേഷിപ്പുള്ളവർ ജാതികളുടെ ഇടയിൽ, അനേകവംശങ്ങളുടെ ഇടയിൽ തന്നേ, കാട്ടുമൃഗങ്ങളിൽ ഒരു സിംഹംപോലെയും ആട്ടിൻ കൂട്ടങ്ങളിൽ ഒരു ബാലസിംഹംപോലെയും ആകും; അതു അകത്തു കടന്നാൽ ചവിട്ടി കടിച്ചുകീറിക്കളയും; വിടുവിപ്പാൻ ആരും ഉണ്ടാകയില്ല.


Isaiah 60:7

All the flocks of Kedar shall be gathered together to you, The rams of Nebaioth shall minister to you; They shall ascend with acceptance on My altar, And I will glorify the house of My glory.


കേദാരിലെ ആടുകൾ ഒക്കെയും നിന്റെ അടുക്കൽ ഒന്നിച്ചുകൂടും; നെബായോത്തിലെ മുട്ടാടുകൾ നിനക്കു ശുശ്രൂഷചെയ്യും; അവ പ്രസാദമുള്ള യാഗമായി എന്റെ പീ ത്തിന്മേൽ വരും; അങ്ങനെ ഞാൻ എന്റെ മഹത്വമുള്ള ആലയത്തെ മഹത്വപ്പെടുത്തും


1 Samuel 30:20

Then David took all the flocks and herds they had driven before those other livestock, and said, "This is David's spoil."


ദാവീദ് ആടുമാടുകളെ ഒക്കെയും പിടിച്ചു. അവയെ അവർ തങ്ങളുടെ നാൽക്കാലികൾക്കു മുമ്പായി തെളിച്ചു നടത്തിക്കൊണ്ടു: ഇതു ദാവീദിന്റെ കൊള്ള എന്നു പറഞ്ഞു.


×

Found Wrong Meaning for Flocks?

Name :

Email :

Details :×