Sinning

Show Usage

English Meaning

  1. Present participle of sin.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Genesis 20:6

And God said to him in a dream, "Yes, I know that you did this in the integrity of your heart. For I also withheld you from sinning against Me; therefore I did not let you touch her.


അതിന്നു ദൈവം സ്വപ്നത്തിൽ അവനോടു: നീ ഇതു ഹൃദയപരമാർത്ഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാൻ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാൻ ഞാൻ നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നതു.


1 John 5:16

If anyone sees his brother sinning a sin which does not lead to death, he will ask, and He will give him life for those who commit sin not leading to death. There is sin leading to death. I do not say that he should pray about that.


സഹോദരൻ മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നതു ആരെങ്കിലും കണ്ടാൽ അപേക്ഷിക്കാം; ദൈവം അവന്നു ജീവനെ കൊടുക്കും; മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നവകൂ തന്നേ; മരണത്തിന്നുള്ള പാപം ഉണ്ടു; അതിനെക്കുറിച്ചു അപേക്ഷിക്കേണം എന്നു ഞാൻ പറയുന്നില്ല.


1 Samuel 14:33

Then they told Saul, saying, "Look, the people are sinning against the LORD by eating with the blood!" So he said, "You have dealt treacherously; roll a large stone to me this day."


ജനം രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യുന്നു എന്നു ശൊലിന്നു അറിവുകിട്ടിയപ്പോൾ അവൻ : നിങ്ങൾ ഇന്നു ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ലു എന്റെ അടുക്കൽ ഉരുട്ടിക്കൊണ്ടുവരുവിൻ എന്നു പറഞ്ഞു.


×

Found Wrong Meaning for Sinning?

Name :

Email :

Details :×