Animals

Fruits

Search Word | പദം തിരയുക

  

Chop

English Meaning

To cut by striking repeatedly with a sharp instrument; to cut into pieces; to mince; -- often with up.

  1. To cut by striking with a heavy sharp tool, such as an ax: chop wood.
  2. To shape or form by chopping: chop a hole in the ice.
  3. To cut into small pieces: chop onions; chop up meat.
  4. To curtail as if by chopping: chopped off his sentence midway; are going to chop expenses.
  5. Sports To hit or hit at with a short swift downward stroke.
  6. To make heavy, cutting strokes.
  7. Archaic To move roughly or suddenly.
  8. The act of chopping.
  9. A swift, short, cutting blow or stroke.
  10. Sports A short downward stroke.
  11. A piece that has been chopped off, especially a cut of meat, usually taken from the rib, shoulder, or loin and containing a bone.
  12. A short irregular motion of waves.
  13. An area of choppy water, as on an ocean.
  14. To change direction suddenly, as a ship in the wind.
  15. An official stamp or permit in the Far East.
  16. A mark stamped on goods or coins to indicate their identity or quality.
  17. Quality; class: first chop.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഇറച്ചിത്തുണ്ടം - Irachiththundam | Irachithundam

മാറ്റിയെടുക്കുക - Maattiyedukkuka | Mattiyedukkuka

നുറുങ്ങുകളാക്കുക - Nurungukalaakkuka | Nurungukalakkuka

കഷണങ്ങളാക്കി മുറിക്കുക - Kashanangalaakki Murikkuka | Kashanangalakki Murikkuka

കഷണം - Kashanam

കൊത്തി നുറുക്കുക - Koththi Nurukkuka | Kothi Nurukkuka

മാറിയെടുക്കുക - Maariyedukkuka | Mariyedukkuka

ശകലം - Shakalam

മാറ്റിക്കൊടുക്കുക - Maattikkodukkuka | Mattikkodukkuka

മാറ്റുക - Maattuka | Mattuka

പെട്ടെന്നു ഗതി മാറുക - Pettennu Gathi Maaruka | Pettennu Gathi Maruka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Jeremiah 46:22
Her noise shall go like a serpent, For they shall march with an army And come against her with axes, Like those who chop wood.
അതിന്റെ ശബ്ദം പാമ്പു ഔടുന്ന ശബ്ദംപോലെ; അവർ സൈന്യത്തോടുകൂടെ നടന്നു, മരം മുറിക്കുന്നവരെപ്പോലെ കോടാലികളുമായി അതിന്റെ നേരെ വരും.
Micah 3:3
Who also eat the flesh of My people, Flay their skin from them, Break their bones, And chop them in pieces Like meat for the pot, Like flesh in the caldron."
നിങ്ങൾ എന്റെ ജനത്തിന്റെ മാംസം തിന്നു അവരുടെ ത്വകൂ അവരുടെ മേൽ നിന്നു ഉരിച്ചുകളയുന്നു; നിങ്ങൾ അവരുടെ അസ്ഥികളെ ഒടിച്ചു കലത്തിൽ ഇടുവാൻ എന്നപോലെയും കുട്ടകത്തിന്നകത്തെ മാംസംപോലെയും മുറിച്ചുകളയുന്നു.
Daniel 4:23
"And inasmuch as the king saw a watcher, a holy one, coming down from heaven and saying, "chop down the tree and destroy it, but leave its stump and roots in the earth, bound with a band of iron and bronze in the tender grass of the field; let it be wet with the dew of heaven, and let him graze with the beasts of the field, till seven times pass over him';
ഒരു ദൂതൻ , ഒരു പരിശുദ്ധൻ തന്നേ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു: വൃക്ഷത്തെ വെട്ടിയിട്ടു നശിപ്പിച്ചുകളവിൻ ; എങ്കിലും അതിന്റെ തായ് വേർ വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവും കൊണ്ടുള്ള ബന്ധനത്തോടുകൂടെ ഭൂമിയിൽ വെച്ചേക്കുവിൻ ; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവന്നു ഏഴുകാലം കഴിയുന്നതുവരെ അവന്റെ ഉപജീവനം കാട്ടുമൃഗങ്ങളോടു കൂടെ ആയിരിക്കട്ടെ എന്നിങ്ങനെ പറയുന്നതു രാജാവു കണ്ടുവല്ലോ.
Isaiah 10:15
Shall the ax boast itself against him who chops with it? Or shall the saw exalt itself against him who saws with it? As if a rod could wield itself against those who lift it up, Or as if a staff could lift up, as if it were not wood!
വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? വലിക്കുന്നവനോടു ഈർച്ചവാൾ വലിപ്പം കാട്ടുമോ? അതോ, പിടിക്കുന്നവനെ വടി പൊക്കുന്നതുപോലെയും മരമല്ലാത്തവനെ കോൽ പൊന്തിക്കുന്നതുപോലെയും ആകുന്നു.
Daniel 4:14
He cried aloud and said thus: "chop down the tree and cut off its branches, Strip off its leaves and scatter its fruit. Let the beasts get out from under it, And the birds from its branches.
അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞതു: വൃക്ഷം വെട്ടിയിട്ടു, അതിന്റെ കൊമ്പു മുറിച്ചു, ഇല കുടഞ്ഞു, കായി ചിതറിച്ചുകളവിൻ ; അതിന്റെ കീഴിൽനിന്നു മൃഗങ്ങളും കൊമ്പുകളിൽനിന്നു പക്ഷികളും പൊയ്ക്കൊള്ളട്ടെ.
×

Found Wrong Meaning for Chop?

Name :

Email :

Details :



×