Delivering

Show Usage
   

English Meaning

  1. Present participle of deliver.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× വാഗ്‌ദാനം നിറവേറ്റുക - Vaagdhaanam Niravettuka | Vagdhanam Niravettuka
×
× തീവെട്ടികൊള്ളക്കാരന്റെ ആജ്ഞ - Theevettikollakkaarante Aajnja | Theevettikollakkarante ajnja
× കത്തുകൊടുക്കുക - Kaththukodukkuka | Kathukodukkuka
× കാര്യം നിർവ്വഹിക്കുക - Kaaryam Nirvvahikkuka | Karyam Nirvvahikkuka
× വിധി പ്രസ്‌താവിക്കുക - Vidhi Prasthaavikkuka | Vidhi Prasthavikkuka
× കത്തുകളും സാധനങ്ങളും മറ്റും ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്‌ക്കോ ആളിനോ എത്തിച്ചു കൊടുക്കുക - Kaththukalum Saadhanangalum Mattum Oru Sthalaththu Ninnum Mattoru Sthalaththeykko Aalino Eththichu Kodukkuka | Kathukalum Sadhanangalum Mattum Oru Sthalathu Ninnum Mattoru Sthalatheykko alino Ethichu Kodukkuka

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Acts 22:4

I persecuted this Way to the death, binding and delivering into prisons both men and women,


ഞാൻ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചു കെട്ടി തടവിൽ ഏല്പിച്ചും ഈ മാർഗ്ഗക്കാരെ കൊല്ലുവാനും മടി.ാതെ ഉപദ്രവിച്ചുംവന്നു.


Psalms 35:10

All my bones shall say, "LORD, who is like You, delivering the poor from him who is too strong for him, Yes, the poor and the needy from him who plunders him?"


യഹോവേ, നിനക്കു തുല്യൻ ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്റെ കയ്യിൽനിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികൾ ഒക്കെയും പറയും.


Luke 21:12

But before all these things, they will lay their hands on you and persecute you, delivering you up to the synagogues and prisons. You will be brought before kings and rulers for My name's sake.


ഇതു എല്ലാറ്റിന്നും മുമ്പെ എന്റെ നാമംനിമിത്തം അവർ നിങ്ങളുടെമേൽ കൈവെച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പിൽ കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും.


×

Found Wrong Meaning for Delivering?

Name :

Email :

Details :×