Extending

Show Usage

English Meaning

  1. Present participle of extend.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വിസ്‌തൃതമാക്കുക - Visthruthamaakkuka | Visthruthamakkuka ;വ്യാപ്‌തി വർദ്ധിപ്പിക്കുക - Vyaapthi Varddhippikkuka | Vyapthi Vardhippikkuka ;നീണ്ടുകിടക്കുക - Neendukidakkuka ;നീട്ടല്‍ - Neettal‍ ;വിസ്‌തൃതമായ - Visthruthamaaya | Visthruthamaya ;നീണ്ടുകിടക്കുന്ന - Neendukidakkunna ;

സ്വാഗതം ചെയ്യുക - Svaagatham Cheyyuka | swagatham Cheyyuka ;ഉൾപ്പെടുത്തുക - Ulppeduththuka | Ulppeduthuka ;ക്ഷണിക്കുക - Kshanikkuka ;വ്യാപിച്ചുകിടക്കുന്ന - Vyaapichukidakkunna | Vyapichukidakkunna ;വ്യാപിപ്പിക്കുക - Vyaapippikkuka | Vyapippikkuka ;നീട്ടുക - Neettuka ;കൈനീട്ടം - Kaineettam ;വലിച്ചുനീട്ടുക - Valichuneettuka ;വലുതാക്കുക - Valuthaakkuka | Valuthakkuka ;എത്തിപ്പിടിക്കുക - Eththippidikkuka | Ethippidikkuka ; ;ഉൾപ്പെട്ട - Ulppetta ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Ezekiel 43:15

The altar hearth is four cubits high, with four horns extending upward from the hearth.


ഇങ്ങനെ മേലത്തെ യാഗപീ ം നാലു മുഴം; യാഗപീ ത്തിന്റെ അടുപ്പിൽനിന്നു മേലോട്ടു നാലു കൊമ്പു ഉണ്ടായിരിക്കേണം;


Exodus 37:21

There was a knob under the first two branches of the same, a knob under the second two branches of the same, and a knob under the third two branches of the same, according to the six branches extending from it.


അതിൽ നിന്നുള്ള രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും അതിൽനിന്നുള്ള മറ്റെ രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും അതിൽനിന്നുള്ള ശേഷം രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും ഇങ്ങനെ അതിൽനിന്നു പുറപ്പെടുന്ന ശാഖ ആറിന്നും കീഴെ ഉണ്ടായിരുന്നു.


Ezekiel 45:7

"The prince shall have a section on one side and the other of the holy district and the city's property; and bordering on the holy district and the city's property, extending westward on the west side and eastward on the east side, the length shall be side by side with one of the tribal portions, from the west border to the east border.


പ്രഭുവിന്നുള്ളതോ വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും ഇപ്പുറത്തും അപ്പുറത്തും വിശുദ്ധവഴിപാടിടത്തിന്നും നഗരസ്വത്തിന്നും മുമ്പിൽ പടിഞ്ഞാറുവശത്തു പടിഞ്ഞാറോട്ടും കിഴക്കുവശത്തു കിഴക്കോട്ടും ആയിരിക്കേണം; അതിന്റെ നീളം ദേശത്തിന്റെ പടിഞ്ഞാറെ അതിരുമുതൽ കിഴക്കെ അതിരുവരെയുള്ള അംശങ്ങളിൽ ഒന്നിനോടു ഒത്തിരിക്കേണം.


×

Found Wrong Meaning for Extending?

Name :

Email :

Details :



×