Animals

Fruits

Search Word | പദം തിരയുക

  

Puff

English Meaning

A sudden and single emission of breath from the mouth; hence, any sudden or short blast of wind; a slight gust; a whiff.

  1. A short forceful exhalation of breath.
  2. A short sudden gust of wind.
  3. A brief sudden emission of air, vapor, or smoke.
  4. A short sibilant sound produced by a puff.
  5. An amount of vapor, smoke, or similar material released in a puff.
  6. An act of drawing in and expelling the breath, as in smoking tobacco.
  7. A swelling or rounded protuberance.
  8. Puff pastry.
  9. A light soft pad for applying powder or lotion.
  10. A gathered, protruding portion of fabric.
  11. A light padded bed covering.
  12. An approving or flattering recommendation.
  13. A piece of writing, as on the jacket of a book, containing often exaggerated praise, used for promotional purposes.
  14. Genetics A localized region of swelling in certain chromosomes indicating the active synthesis of RNA.
  15. To blow in puffs.
  16. To come forth in puffs: steam puffing from an engine.
  17. To breathe forcefully and rapidly: huffed and puffed up the stairs.
  18. To emit puffs.
  19. To take puffs on smoking material: puffing on a cigar.
  20. To swell or seem to swell, as with pride or air. Often used with up: He puffed up and glared at the importuning questioner.
  21. To emit or give forth in puffs.
  22. To impel with puffs.
  23. To smoke (a cigar, for example).
  24. To inflate or distend.
  25. To fill with pride or conceit.
  26. To publicize with often exaggerated praise: publishers who puff their new books.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

അഹങ്കാരം - Ahankaaram | Ahankaram

കാറ്റു വലിക്കുക - Kaattu Valikkuka | Kattu Valikkuka

നിസ്സാരമാക്കുക - Nissaaramaakkuka | Nissaramakkuka

ശ്വാസം വലിക്കുക - Shvaasam Valikkuka | Shvasam Valikkuka

കാറ്റുവീശിപ്പറപ്പിക്കുക - Kaattuveeshipparappikkuka | Kattuveeshipparappikkuka

കാറ്റു കയറ്റുക - Kaattu Kayattuka | Kattu Kayattuka

അല്പമായ കാറ്റ് - Alpamaaya Kaattu | Alpamaya Kattu

ആകസ്‌മിക നിശ്വാസം - Aakasmika Nishvaasam | akasmika Nishvasam

കാറ്റു നിറഞ്ഞ സാധനം - Kaattu Niranja Saadhanam | Kattu Niranja Sadhanam

ഫൂല്‍കാരമുണ്ടാക്കുക - Phool‍kaaramundaakkuka | Phool‍karamundakkuka

വസ്‌ത്രം, മുടി മുതലായവയുടെ മൃദുവായ സാധനം - Vasthram, Mudi Muthalaayavayude Mrudhuvaaya Saadhanam | Vasthram, Mudi Muthalayavayude Mrudhuvaya Sadhanam

ശ്വാസം - Shvaasam | Shvasam

ചീറുക - Cheeruka

അതിശയോക്തിപരമായി പ്രശംസിക്കുക - Athishayokthiparamaayi Prashamsikkuka | Athishayokthiparamayi Prashamsikkuka

ആകസ്‌മികമായ നിശ്വാസം - Aakasmikamaaya Nishvaasam | akasmikamaya Nishvasam

ഭാവം കാട്ടുക - Bhaavam Kaattuka | Bhavam Kattuka

കാറ്റുനിറയുക - Kaattunirayuka | Kattunirayuka

ആകസ്മിക നിശ്വാസം - Aakasmika Nishvaasam | akasmika Nishvasam

വളര്‍ത്തിപ്പറയുക - Valar‍ththipparayuka | Valar‍thipparayuka

ഫൂല്‍കാരം - Phool‍kaaram | Phool‍karam

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
1 Corinthians 4:6
Now these things, brethren, I have figuratively transferred to myself and Apollos for your sakes, that you may learn in us not to think beyond what is written, that none of you may be puffed up on behalf of one against the other.
സഹോദരന്മാരേ, ഇതു ഞാൻ നിങ്ങൾനിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നതു: എഴുതിയിരിക്കുന്നതിന്നു അപ്പുറം (ഭാവിക്കാതിരിപ്പാൻ ) ഞങ്ങളുടെ ദൃഷ്ടാന്തം കണ്ടു പഠിക്കേണ്ടതിന്നും ആരും ഒരുത്തന്നു അനുകൂലമായും മറ്റൊരുവന്നു പ്രതിക്കുലമായും ചീർത്തുപോകാതിരിക്കേണ്ടതിന്നും തന്നേ.
Colossians 2:18
Let no one cheat you of your reward, taking delight in false humility and worship of angels, intruding into those things which he has not seen, vainly puffed up by his fleshly mind,
താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദർശനങ്ങളിൽ പ്രവേശിക്കയും തന്റെ ജഡമനസ്സിനാൽ വെറുതെ ചീർക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവൻ ആരും നിങ്ങളെ വിരുതു തെറ്റിക്കരുതു.
1 Corinthians 13:4
Love suffers long and is kind; love does not envy; love does not parade itself, is not puffed up;
സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല.
1 Timothy 3:6
not a novice, lest being puffed up with pride he fall into the same condemnation as the devil.
നിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ പുതിയ ശിഷ്യനും അരുതു.
1 Corinthians 5:2
And you are puffed up, and have not rather mourned, that he who has done this deed might be taken away from among you.
എന്നിട്ടും നിങ്ങൾ ചീർത്തിരിക്കുന്നു; ഈ ദുഷ്കർമ്മം ചെയ്തവനെ നിങ്ങളുടെ ഇടയിൽ നിന്നു നീക്കുവാൻ തക്കവണ്ണം നിങ്ങൾ ദുഃഖിച്ചിട്ടുമില്ല.
1 Corinthians 4:18
Now some are puffed up, as though I were not coming to you.
എങ്കിലും ഞാൻ നിങ്ങളുടെ അടുക്കൽ വരികയില്ല എന്നുവെച്ചുചിലർ ചീർത്തിരിക്കുന്നു.
1 Corinthians 4:19
But I will come to you shortly, if the Lord wills, and I will know, not the word of those who are puffed up, but the power.
കർത്താവിന്നു ഇഷ്ടം എങ്കിൽ ഞാൻ വേഗം നിങ്ങളുടെ അടുക്കൽ വന്നു, ചീർത്തിരിക്കുന്നവരുടെ വാക്കല്ല ശക്തി തന്നേ കണ്ടറിയും.
1 Corinthians 8:1
Now concerning things offered to idols: We know that we all have knowledge. Knowledge puffs up, but love edifies.
വിഗ്രഹാർപ്പിതങ്ങളുടെ കാർയ്യം പറഞ്ഞാലോ നമുക്കെല്ലാവർക്കും അറിവു ഉണ്ടു എന്നു നമുക്കു അറിയാം. അറിവു ചീർപ്പിക്കുന്നു; സ്നേഹമോ ആത്മികവർദ്ധന വരുത്തുന്നു.
×

Found Wrong Meaning for Puff?

Name :

Email :

Details :



×