Walls

Show Usage
   

English Meaning

  1. Plural form of wall.
  2. Third-person singular simple present indicative form of wall.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

×
× ഭിത്തികള്‍ - Bhiththikal‍ | Bhithikal‍
× wall എന്ന പദത്തിന്റെ ബഹുവചനം. - Wall Enna Padhaththinte Bahuvachanam. | Wall Enna Padhathinte Bahuvachanam.

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

2 Chronicles 3:7

He also overlaid the house--the beams and doorposts, its walls and doors--with gold; and he carved cherubim on the walls.


അവൻ ആലയവും തുലാങ്ങളും കാലുകളും ചുവരുകളും കതകുകളും പൊന്നു കൊണ്ടു പൊതിഞ്ഞു, ചുവരിന്മേൽ കെരൂബുകളെയും കൊത്തിച്ചു.


Jeremiah 51:12

Set up the standard on the walls of Babylon; Make the guard strong, Set up the watchmen, Prepare the ambushes. For the LORD has both devised and done What He spoke against the inhabitants of Babylon.


ബാബേലിന്റെ മതിലുകൾക്കു നേരെ കൊടി ഉയർത്തുവിൻ ; കാവൽ ഉറപ്പിപ്പിൻ ; കാവൽക്കാരെ നിർത്തുവിൻ ; പതിയിരിപ്പുകാരെ ഒരുക്കുവിൻ ; യഹോവ ബാബേൽനിവാസികളെക്കുറിച്ചു അരുളിച്ചെയ്തതു നിർണ്ണയിച്ചും അനുഷ് ിച്ചുമിരിക്കുന്നു.


Ezekiel 33:30

"As for you, son of man, the children of your people are talking about you beside the walls and in the doors of the houses; and they speak to one another, everyone saying to his brother, "Please come and hear what the word is that comes from the LORD.'


മനുഷ്യപുത്രാ, നിന്റെ സ്വജാതിക്കാർ മതിലുകൾക്കരികത്തും വീട്ടുവാതിൽക്കലുംവെച്ചു നിന്നെക്കുറിച്ചു സംഭാഷിച്ചു: യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു എന്തെന്നു വന്നു കേൾപ്പിൻ എന്നു തമ്മിൽതമ്മിലും ഔരോരുത്തൻ താന്താന്റെ സഹോദരനോടും പറയുന്നു.


×

Found Wrong Meaning for Walls?

Name :

Email :

Details :×