Animals

Fruits

Search Word | പദം തിരയുക

  

Construction

English Meaning

The process or art of constructing; the act of building; erection; the act of devising and forming; fabrication; composition.

  1. The act or process of constructing.
  2. The art, trade, or work of building: an engineer trained in highway construction; worked in construction for seven years.
  3. A structure, such as a building, framework, or model.
  4. Something fashioned or devised systematically: a nation that was glorious in its historical construction.
  5. An artistic composition using various materials; an assemblage or a collage.
  6. The way in which something is built or put together: a shelter of simple construction.
  7. The interpretation or explanation given to an expression or a statement: I was inclined to put a favorable construction on his reply.
  8. Grammar The arrangement of words to form a meaningful phrase, clause, or sentence.
  9. Grammar A group of words so arranged.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

നിര്‍മ്മാണരീതി - Nir‍mmaanareethi | Nir‍mmanareethi

രചന - Rachana

പണി - Pani

ഉണ്ടാക്കല്‍ - Undaakkal‍ | Undakkal‍

പണിയല്‍ - Paniyal‍

പദഘടനാ രീതി - Padhaghadanaa Reethi | Padhaghadana Reethi

നിര്‍മ്മാണ രീതി - Nir‍mmaana Reethi | Nir‍mmana Reethi

വാക്യരചന - Vaakyarachana | Vakyarachana

സംഘടന - Samghadana

നിര്‍മ്മാണം - Nir‍mmaanam | Nir‍mmanam

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Ezra 5:16
Then the same Sheshbazzar came and laid the foundation of the house of God which is in Jerusalem; but from that time even until now it has been under Construction, and it is not finished."
അങ്ങനെ ശേശ്ബസ്സർ വന്നു യെരൂശലേമിലെ ദൈവാലയത്തിന്റെ അടിസ്ഥാനം ഇട്ടു; അന്നുമുതൽ ഇന്നുവരെ അതു പണിതുവരുന്നു; ഇതുവരെ അതു തീർന്നിട്ടില്ല എന്നു അവർ ഉത്തരം പറഞ്ഞിരിക്കുന്നു.
Nehemiah 4:16
So it was, from that time on, that half of my servants worked at Construction, while the other half held the spears, the shields, the bows, and wore armor; and the leaders were behind all the house of Judah.
അന്നുമുതലക്കു എന്റെ ഭൃത്യന്മാരിൽ പാതിപേർ വേലെക്കു നിന്നു പാതിപേർ കുന്തവും പരിചയും വില്ലും കവചവും ധരിച്ചു നിന്നു; മതിൽ പണിയുന്ന എല്ലാ യെഹൂദന്മാരുടെയും പുറകിൽ പ്രഭുക്കന്മാർ നിന്നു;
Nehemiah 4:17
Those who built on the wall, and those who carried burdens, loaded themselves so that with one hand they worked at Construction, and with the other held a weapon.
ചുമടെടുക്കുന്ന ചുമട്ടുകാർ ഒരു കൈകൊണ്ടു വേല ചെയ്കയും മറ്റെ കൈകൊണ്ടു ആയുധം പിടിക്കയും ചെയ്തു.
Revelation 21:18
The Construction of its wall was of jasper; and the city was pure gold, like clear glass.
മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിന്നൊത്ത തങ്കവും ആയിരുന്നു.
1 Chronicles 28:18
and refined gold by weight for the altar of incense, and for the Construction of the chariot, that is, the gold cherubim that spread their wings and overshadowed the ark of the covenant of the LORD.
ധൂപപീഠത്തിന്നു തൂക്കപ്രകാരം വേണ്ടുന്ന ഊതിക്കഴിച്ച പൊന്നും ചിറകു വിരിച്ചു യഹോവയുടെ നിയമപെട്ടകം മൂടുന്ന കെരൂബുകളായ രഥമാതൃകെക്കു വേണ്ടുന്ന പൊന്നും കൊടുത്തു.
×

Found Wrong Meaning for Construction?

Name :

Email :

Details :



×