Steep

Show Usage

Pronunciation of Steep  

   

English Meaning

Bright; glittering; fiery.

  1. Having a sharp inclination; precipitous.
  2. At a rapid or precipitous rate: a steep rise in salaries.
  3. Excessive; stiff: a steep price.
  4. Ambitious; difficult: a steep undertaking.
  5. A precipitous slope.
  6. To soak in liquid in order to cleanse, soften, or extract a given property from.
  7. To infuse or subject thoroughly to.
  8. To make thoroughly wet; saturate.
  9. To undergo a soaking in liquid.
  10. The act or process of steeping.
  11. The state of being steeped.
  12. A liquid, bath, or solution in which something is steeped.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

× ചെങ്കുത്തായ - Chenkuththaaya | Chenkuthaya
× ദുരാരോഹം - Dhuraaroham | Dhuraroham
× ചെങ്കുത്ത് - Chenkuththu | Chenkuthu
× ചെങ്കുത്തായ മല - Chenkuththaaya Mala | Chenkuthaya Mala
× പ്രപാതം - Prapaatham | Prapatham
× ധാന്യം - Dhaanyam | Dhanyam
× കഠിനമായ - Kadinamaaya | Kadinamaya
× കുതിർത്തിപ്പിഴിയുക - Kuthirththippizhiyuka | Kuthirthippizhiyuka
× അവിശ്വസനീയമായ - Avishvasaneeyamaaya | Avishvasaneeyamaya
× വെളളത്തിലാഴ്ത്തിയിടുക - Velalaththilaazhththiyiduka | Velalathilazhthiyiduka
× കുത്തനെയുള്ള - Kuththaneyulla | Kuthaneyulla
× ചെങ്കുത്തായകുതിര്‍ക്കുക - Chenkuththaayakuthir‍kkuka | Chenkuthayakuthir‍kkuka
× കിഴുക്കാതൂക്കായ - Kizhukkaathookkaaya | Kizhukkathookkaya
× കുത്തനെയുളള - Kuththaneyulala | Kuthaneyulala
× ദുരാരോഹമായ - Dhuraarohamaaya | Dhurarohamaya
× ആണ്ടുകിടക്കുക - Aandukidakkuka | andukidakkuka
× അത്യധികമായ - Athyadhikamaaya | Athyadhikamaya
× കുതിര്‍ത്തിപ്പിഴിയുക - Kuthir‍ththippizhiyuka | Kuthir‍thippizhiyuka
× ദുരാരോഹമായ - Dhuraarohamaaya | Dhurarohamaya

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Luke 8:33

Then the demons went out of the man and entered the swine, and the herd ran violently down the steep place into the lake and drowned.


ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ കൂട്ടം കടുന്തൂക്കത്തൂടെ തടാകഞ്ഞിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു.


Matthew 8:32

And He said to them, "Go." So when they had come out, they went into the herd of swine. And suddenly the whole herd of swine ran violently down the steep place into the sea, and perished in the water.


“പൊയ്ക്കൊൾവിൻ ” എന്നു അവൻ അവരോടു പറഞ്ഞു; അവർ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വെള്ളത്തിൽ മുങ്ങി ചത്തു.


Mark 5:13

And at once Jesus gave them permission. Then the unclean spirits went out and entered the swine (there were about two thousand); and the herd ran violently down the steep place into the sea, and drowned in the sea.


അവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറപ്പെട്ടു പന്നികളിൽ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു.


×

Found Wrong Meaning for Steep?

Name :

Email :

Details :



×