Heaped

Show Usage

Pronunciation of Heaped  

English Meaning

  1. In a heap.
  2. Containing a heap.
  3. Simple past tense and past participle of heap.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

സംഭരിക്കുക - Sambharikkuka ;കൂമ്പാരംകൂട്ടുക - Koompaaramkoottuka | Koomparamkoottuka ;കുന്നുകൂടുക - Kunnukooduka ;കൂട്ടിയ - Koottiya ;വാരിക്കൂട്ടുക - Vaarikkoottuka | Varikkoottuka ;ശേഖരിക്കുക - Shekharikkuka ;

കൂനയായി എടുക്കുക - Koonayaayi Edukkuka | Koonayayi Edukkuka ; ;കൂമ്പാരമാക്കൽ - Koompaaramaakkal | Koomparamakkal ;കുന്ന്‌ - Kunnu ;കുപ്പക്കൂന - Kuppakkoona ;കൂനകൂട്ടിയ - Koonakoottiya ;കൂന - Koona ;കൂമ്പാരം - Koompaaram | Koomparam ;കൂട്ടം - Koottam ;ഉപയോഗശൂന്യമായ വസ്‌തുക്കളുടെ കൂമ്പാരം - Upayogashoonyamaaya Vasthukkalude Koompaaram | Upayogashoonyamaya Vasthukkalude Koomparam ;ചവറ്റുകൂന - Chavattukoona ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Zechariah 9:3

For Tyre built herself a tower, heaped up silver like the dust, And gold like the mire of the streets.


സോർ തനിക്കു ഒരു കോട്ട പണിതു, പൊടിപോലെ വെള്ളിയും വീഥികളിലെ ചെളിപോലെ തങ്കവും സ്വരൂപിച്ചു.


James 5:3

Your gold and silver are corroded, and their corrosion will be a witness against you and will eat your flesh like fire. You have heaped up treasure in the last days.


നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു.


×

Found Wrong Meaning for Heaped?

Name :

Email :

Details :



×