Horns

Show Usage

English Meaning

  1. Plural form of horn.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കൊമ്പുള്ള - Kompulla ;സ്‌പർശിനി - Sparshini ;മൃഗത്തിന്റെ കൊമ്പ്‌ - Mrugaththinte Kompu | Mrugathinte Kompu ;കൊന്പുപോലെ വളഞ്ഞ - Konpupole Valanja ;കൊന്പുള്ള - Konpulla ;കൊമ്പുള്ളമാൻ - Kompullamaan | Kompullaman ;

;കകുഞ്‌ജ്വം - Kakunjjvam ;പ്രശ്‌നത്തെ നിർഭയം നേരിടുക - Prashnaththe Nirbhayam Neriduka | Prashnathe Nirbhayam Neriduka ;കുഴൽവാദ്യം - Kuzhalvaadhyam | Kuzhalvadhyam ;കൊമ്പുകള്‍ - Kompukal‍ ;ചന്ദ്രക്കലയുടെ അഗ്രം - Chandhrakkalayude Agram ;പിൻവലിയുക - Pinvaliyuka ;കലമാൻ - Kalamaan | Kalaman ;കൊമ്പു കൊണ്ടുകുത്തുക - Kompu Kondukuththuka | Kompu Kondukuthuka ;കൊമ്പുകൊണ്ടുള്ള പാനപാത്രം - Kompukondulla Paanapaathram | Kompukondulla Panapathram ;ശൃംഗാകാരമായ - Shrumgaakaaramaaya | Shrumgakaramaya ;കൊമ്പ്‌ - Kompu ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 75:10

"All the horns of the wicked I will also cut off, But the horns of the righteous shall be exalted."


ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാൻ മുറിച്ചു കളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.


Exodus 30:2

A cubit shall be its length and a cubit its width--it shall be square--and two cubits shall be its height. Its horns shall be of one piece with it.


അതു ഒരു മുഴം നീളവും ഒരു മുഴം വീതിയുമായി സമചതുരവും രണ്ടു മുഴം ഉയരവും ആയിരിക്കേണം. അതിന്റെ കൊമ്പുകൾ അതിൽനിന്നു തന്നേ ആയിരിക്കേണം.


Joshua 6:13

Then seven priests bearing seven trumpets of rams' horns before the ark of the LORD went on continually and blew with the trumpets. And the armed men went before them. But the rear guard came after the ark of the LORD, while the priests continued blowing the trumpets.


ഏഴു പുരോഹിതന്മാർ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ ആട്ടിൻ കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചു കാഹളം ഊതിക്കൊണ്ടു നടന്നു; ആയുധപാണികൾ അവരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം യഹോവയുടെ പെട്ടകത്തിന്റെ പിന്നാലെ നടന്നു; ഇങ്ങനെ അവർ കാഹളം ഊതിക്കൊണ്ടു നടന്നു.


×

Found Wrong Meaning for Horns?

Name :

Email :

Details :×