Animals

Fruits

Search Word | പദം തിരയുക

  

Tape

English Meaning

A narrow fillet or band of cotton or linen; a narrow woven fabric used for strings and the like; as, curtains tied with tape.

  1. A narrow strip of strong woven fabric, as that used in sewing or bookbinding.
  2. A continuous narrow, flexible strip of cloth, metal, paper, or plastic, such as adhesive tape, magnetic tape, or ticker tape.
  3. A string stretched across the finish line of a racetrack to be broken by the winner.
  4. A length, reel, or cassette of magnetic tape.
  5. A recording made on magnetic tape.
  6. A tape measure.
  7. To fasten, secure, strengthen, or wrap with a tape.
  8. To bind together (the sections of a book) by applying strips of tape to.
  9. To measure with a tape measure.
  10. To record (sounds or pictures) on magnetic tape.
  11. To make a recording on magnetic tape.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

മത്സരം അവസാനിക്കുന്നിടത്ത്‌ കെട്ടിയ നാട - Mathsaram Avasaanikkunnidaththu Kettiya Naada | Mathsaram Avasanikkunnidathu Kettiya Nada

റിബണ്‍ - Riban‍

ഓട്ടമത്സരത്തില്‍ സമാപ്തി സ്ഥാനത്തുപിടിക്കുന്ന നാട - Ottamathsaraththil‍ Samaapthi Sthaanaththupidikkunna Naada | Ottamathsarathil‍ Samapthi Sthanathupidikkunna Nada

ശബ്‌ദസംഗീതചിത്രാദികള്‍ രേഖപ്പെടുത്തി വീണ്ടും കേള്‍പ്പിക്കാനും കാണിക്കാനും കഴിവുള്ള ചുരുളായി സൂക്ഷിക്കുന്ന ലോഹം (പ്ലാസ്റ്റിക്‌) - Shabdhasamgeethachithraadhikal‍ Rekhappeduththi Veendum Kel‍ppikkaanum Kaanikkaanum Kazhivulla Churulaayi Sookshikkunna Loham (plaasttiku) | Shabdhasamgeethachithradhikal‍ Rekhappeduthi Veendum Kel‍ppikkanum Kanikkanum Kazhivulla Churulayi Sookshikkunna Loham (plasttiku)

കാന്തികനാട - Kaanthikanaada | Kanthikanada

കെട്ടുവാനുളള നാട - Kettuvaanulala Naada | Kettuvanulala Nada

തുണിവളളി - Thunivalali

നാട - Naada | Nada

അളവുനാട - Alavunaada | Alavunada

ശബ്‌ദം റെക്കാര്‍ഡു ചെയ്യാനുള്ള ഉപകരണം - Shabdham Rekkaar‍du Cheyyaanulla Upakaranam | Shabdham Rekkar‍du Cheyyanulla Upakaranam

നാട കൊണ്ട്‌ കെട്ടുക - Naada Kondu Kettuka | Nada Kondu Kettuka

ശബ്ദസംഗീതചിത്രാദികള്‍ രേഖപ്പെടുത്തി വീണ്ടും കേള്‍പ്പിക്കാനും കാണിക്കാനും കഴിവുളള ചുരുളായി സൂക്ഷിക്കുന്ന ലോഹം (പ്ലാസ്റ്റിക്) കാന്തികനാട - Shabdhasamgeethachithraadhikal‍ Rekhappeduththi Veendum Kel‍ppikkaanum Kaanikkaanum Kazhivulala Churulaayi Sookshikkunna Loham (plaasttiku) Kaanthikanaada | Shabdhasamgeethachithradhikal‍ Rekhappeduthi Veendum Kel‍ppikkanum Kanikkanum Kazhivulala Churulayi Sookshikkunna Loham (plasttiku) Kanthikanada

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Proverbs 7:16
I have spread my bed with Tapestry, Colored coverings of Egyptian linen.
ഞാൻ എന്റെ കട്ടിലിന്മേൽ പരവതാനികളും മിസ്രയീമ്യനൂൽകൊണ്ടുള്ള വരിയൻ പടങ്ങളും വിരിച്ചിരിക്കുന്നു.
Proverbs 31:22
She makes Tapestry for herself; Her clothing is fine linen and purple.
അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.
Exodus 35:35
He has filled them with skill to do all manner of work of the engraver and the designer and the Tapestry maker, in blue, purple, and scarlet thread, and fine linen, and of the weaver--those who do every work and those who design artistic works.
കൊത്തുപണിക്കാരന്റെയും കൌശലപ്പണിക്കാരന്റെയും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ടു പണിചെയ്യുന്ന തയ്യൽക്കാരന്റെയും നെയ്ത്തുകാരന്റെയും ഏതുതരം ശില്പപ്പണി ചെയ്യുന്നവരുടെയും കൌശലപ്പണികൾ സങ്കല്പിച്ചു ഉണ്ടാക്കുന്നവരുടെയും സകലവിധപ്രവൃത്തിയും ചെയ്‍വാൻ അവൻ അവരെ മനസ്സിൽ ജ്ഞാനം കൊണ്ടു നിറെച്ചിരിക്കുന്നു.
×

Found Wrong Meaning for Tape?

Name :

Email :

Details :



×