Meeting

Show Usage

Pronunciation of Meeting  

English Meaning

A coming together; an assembling; as, the meeting of Congress.

  1. The act or process or an instance of coming together; an encounter.
  2. An assembly or gathering of people, as for a business, social, or religious purpose.
  3. meeting of the minds Agreement; concord.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഒത്തുചേരല്‍ - Oththucheral‍ | Othucheral‍ ;അഭിഗമനം - Abhigamanam ;ലംഭം - Lambham ;സന്ദര്‍ശനം - Sandhar‍shanam ;സമ്മേളനം - Sammelanam ;യോഗം - Yogam ;

എതിരിടൽ - Ethiridal ;സമാഗമം - Samaagamam | Samagamam ;സഭ - Sabha ;നദീസമ്മേളനം - Nadheesammelanam ;യോഗം - Yogam ;എതിരിടല്‍ - Ethiridal‍ ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Leviticus 4:4

He shall bring the bull to the door of the tabernacle of meeting before the LORD, lay his hand on the bull's head, and kill the bull before the LORD.


അവൻ ആ കാളയെ സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു കാളയുടെ തലയിൽ കൈവെച്ചു യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കേണം.


Leviticus 17:4

and does not bring it to the door of the tabernacle of meeting to offer an offering to the LORD before the tabernacle of the LORD, the guilt of bloodshed shall be imputed to that man. He has shed blood; and that man shall be cut off from among his people,


അതിനെ യഹോവയുടെ കൂടാരത്തിന്റെ മുമ്പിൽ യഹോവേക്കു വഴിപാടായി അർപ്പിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരാതിരിക്കയും ചെയ്താൽ അതു അവന്നു രക്തപാതകമായി എണ്ണേണം; അവൻ രക്തം ചൊരിയിച്ചു; ആ മനുഷ്യനെ അവന്റെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയേണം.


Exodus 29:44

So I will consecrate the tabernacle of meeting and the altar. I will also consecrate both Aaron and his sons to minister to Me as priests.


ഞാൻ സമാഗമന കൂടാരവും യാഗപീഠവും ശുദ്ധീകരിക്കും. ഞാൻ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു ശുദ്ധീകരിക്കും.


×

Found Wrong Meaning for Meeting?

Name :

Email :

Details :×