Pronunciation of Cost  

English Meaning

A rib; a side; a region or coast.

  1. An amount paid or required in payment for a purchase; a price.
  2. The expenditure of something, such as time or labor, necessary for the attainment of a goal: "Freedom to advocate unpopular causes does not require that such advocacy be without cost” ( Milton Friedman).
  3. Law The charges fixed for litigation, often payable by the losing party.
  4. To require a specified payment, expenditure, effort, or loss: It costs more to live in the city.
  5. To have as a price.
  6. To cause to lose, suffer, or sacrifice: Participating in the strike cost me my job.
  7. To estimate or determine the cost of: The accountants costed out our expenses.
  8. at all costs Regardless of the expense or effort involved; by any means.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

വിലയായി കൊടുക്കേണ്ടി വരിക - Vilayaayi Kodukkendi Varika | Vilayayi Kodukkendi Varika ;കൊടുത്തവില - Koduththavila | Koduthavila ;മൂല്യം - Moolyam ;വില - Vila ;ഒരുകാര്യം നേടാന്‍ ചെലവഴിക്കുന്ന ഈര്‍ജ്ജമോ സമയമോ നഷ്‌ടം - Orukaaryam Nedaan‍ Chelavazhikkunna Eer‍jjamo Samayamo Nashdam | Orukaryam Nedan‍ Chelavazhikkunna Eer‍jjamo Samayamo Nashdam ;വില നിശ്ചയിക്കുക - Vila Nishchayikkuka ;

വാങ്ങുവാന്‍ ചെലവാക്കുക - Vaanguvaan‍ Chelavaakkuka | Vanguvan‍ Chelavakkuka ;കൊടുക്കേണ്ട വില - Kodukkenda Vila ;നിര്‍മ്മാണച്ചെലവ്‌ - Nir‍mmaanachelavu | Nir‍mmanachelavu ;വാങ്ങുവാന്‍ ചെലവാകുക - Vaanguvaan‍ Chelavaakuka | Vanguvan‍ Chelavakuka ;നഷ്ടം - Nashdam ;ചെലവ് - Chelavu ;ചെലവ്‌ - Chelavu ;വില പിടിക്കുക - Vila Pidikkuka ;വേദനം - Vedhanam ;നിമാനം - Nimaanam | Nimanam ;വിലക്കൊള്ളുക - Vilakkolluka ;വിലയാകുക - Vilayaakuka | Vilayakuka ;മുതല്‍മുടക്ക്‌ - Muthal‍mudakku ;കഷ്‌ടം - Kashdam ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Proverbs 7:23

Till an arrow struck his liver. As a bird hastens to the snare, He did not know it would cost his life.


പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കണിയിലേക്കു ബദ്ധപ്പെടുന്നതുപോലെയും കരളിൽ അസ്ത്രം തറെക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു.


1 Kings 10:29

Now a chariot that was imported from Egypt cost six hundred shekels of silver, and a horse one hundred and fifty; and thus, through their agents, they exported them to all the kings of the Hittites and the kings of Syria.


അവർ മിസ്രയീമിൽനിന്നു രഥം ഒന്നിന്നു അറുനൂറും കുതിര ഒന്നിന്നു നൂറ്റമ്പതും വെള്ളിശേക്കൽ വില കൊടുത്തു വാങ്ങികൊണ്ടുവരും; അങ്ങനെ തന്നേ അവർ ഹിത്യരുടെ സകലരാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും കൊണ്ടുവന്നു കൊടുക്കും.


Ezra 6:8

Moreover I issue a decree as to what you shall do for the elders of these Jews, for the building of this house of God: Let the cost be paid at the king's expense from taxes on the region beyond the River; this is to be given immediately to these men, so that they are not hindered.


ഈ ദൈവാലയം പണിയേണ്ടതിന്നു നിങ്ങൾ യെഹൂദന്മാരുടെ മൂപ്പന്മാർക്കും ചെയ്യേണ്ടതിനെക്കുറിച്ചു ഞാൻ കല്പിക്കുന്നതെന്തെന്നാൽ: നദിക്കു അക്കരെ പിരിയുന്ന കരമായ രാജാവിന്റെ മുതലിൽനിന്നു ആ ആളുകൾക്കു കാലതാമസം കൂടാതെ കൃത്യമായി ചെലവും കൊടുക്കേണ്ടതാകുന്നു.


×

Found Wrong Meaning for Cost?

Name :

Email :

Details :



×