Streams

Show Usage

English Meaning

  1. Plural form of stream.
  2. Third-person singular simple present indicative form of stream.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

പ്രവഹിക്കുന്നു - Pravahikkunnu ;പ്രവഹിപ്പിക്കുന്നു - Pravahippikkunnu ; ;stream എന്ന പദത്തിന്റെ ബഹുവചനം. - Stream Enna Padhaththinte Bahuvachanam. | Stream Enna Padhathinte Bahuvachanam. ;

   

The Usage is actually taken from the Verse(s) of English+Malayalam Holy Bible.

Psalms 78:20

Behold, He struck the rock, So that the waters gushed out, And the streams overflowed. Can He give bread also? Can He provide meat for His people?|"


അവൻ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം; എന്നാൽ അപ്പംകൂടെ തരുവാൻ അവന്നു കഴിയുമോ? തന്റെ ജനത്തിന്നു അവൻ മാംസം വരുത്തി കൊടുക്കുമോ എന്നു പറഞ്ഞു.


Isaiah 34:9

Its streams shall be turned into pitch, And its dust into brimstone; Its land shall become burning pitch.


അവിടത്തെ തോടുകൾ കീലായും മണ്ണു ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും.


Psalms 78:16

He also brought streams out of the rock, And caused waters to run down like rivers.


പാറയിൽനിന്നു അവൻ ഒഴുക്കുകളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി.


×

Found Wrong Meaning for Streams?

Name :

Email :

Details :×