Animals

Fruits

Search Word | പദം തിരയുക

  

Right

English Meaning

Straight; direct; not crooked; as, a right line.

  1. Conforming with or conformable to justice, law, or morality: do the right thing and confess.
  2. In accordance with fact, reason, or truth; correct: the right answer.
  3. Fitting, proper, or appropriate: It is not right to leave the party without saying goodbye.
  4. Most favorable, desirable, or convenient: the right time to act.
  5. In or into a satisfactory state or condition: put things right.
  6. In good mental or physical health or order.
  7. Intended to be worn or positioned facing outward or toward an observer: the right side of the dress; made sure that the right side of the fabric was visible.
  8. Of, belonging to, located on, or being the side of the body to the south when the subject is facing east.
  9. Of, relating to, directed toward, or located on the right side.
  10. Located on the right side of a person facing downstream: the right bank of a river.
  11. Of or belonging to the political or intellectual right.
  12. Mathematics Formed by or in reference to a line or plane that is perpendicular to another line or plane.
  13. Mathematics Having the axis perpendicular to the base: right cone.
  14. Mathematics Having a right angle: a right triangle.
  15. Straight; uncurved; direct: a right line.
  16. Archaic Not spurious; genuine.
  17. That which is just, morally good, legal, proper, or fitting.
  18. The direction or position on the right side.
  19. The right side.
  20. The right hand.
  21. A turn in the direction of the right hand or side.
  22. The people and groups who advocate the adoption of conservative or reactionary measures, especially in government and politics. Also called right wing.
  23. The opinion of those advocating such measures.
  24. Sports A blow delivered by a boxer's right hand.
  25. Baseball Right field.
  26. Something that is due to a person or governmental body by law, tradition, or nature.
  27. Something, especially humane treatment, claimed to be due to animals by moral principle.
  28. A just or legal claim or title.
  29. A stockholder's privilege of buying additional stock in a corporation at a special price, usually at par or at a price below the current market value.
  30. The negotiable certificate on which this privilege is indicated.
  31. A privilege of subscribing for a particular stock or bond. Often used in the plural.
  32. Toward or on the right.
  33. In a straight line; directly: went right to school.
  34. In the proper or desired manner; well: The jacket doesn't fit right.
  35. Exactly; just: The accident happened right over there.
  36. Immediately: called me right after dinner.
  37. Completely; quite: The icy wind blew right through me.
  38. According to law, morality, or justice.
  39. Accurately; correctly: answered the question right.
  40. Chiefly Southern U.S. Considerably; very: They have a right nice place.
  41. Used as an intensive: kept right on going.
  42. Used in titles: The Right Reverend Jane Smith.
  43. To put in or restore to an upright or proper position: They righted their boat.
  44. To put in order or set right; correct: measures designed to right generations of unfair labor practices.
  45. To make reparation or amends for; redress: right a wrong.
  46. To regain an upright or proper position.
  47. by rights In a just or proper manner; justly.
  48. in (one's) own right Through the force of one's own skills or qualifications.
  49. right and left From all directions or on every side: criticism coming right and left; questions raised from right and left.
  50. away Immediately; at once; without delay.
  51. right on Slang Used as an exclamation of encouragement, support, or enthusiastic agreement.
  52. to rights In a satisfactory or orderly condition: set the place to rights.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഔചിത്യം - Auchithyam | ouchithyam

അനുരൂപമായ - Anuroopamaaya | Anuroopamaya

വലത്തോട്ടുള്ള - Valaththottulla | Valathottulla

ധാര്‍മ്മിക - Dhaar‍mmika | Dhar‍mmika

ചൊവ്വായ - Chovvaaya | Chovvaya

വലതുഭാഗത്തുളള - Valathubhaagaththulala | Valathubhagathulala

വലത്തെ - Valaththe | Valathe

യഥാര്‍ത്ഥമായി - Yathaar‍ththamaayi | Yathar‍thamayi

നീതി - Neethi

അനുയോജ്യമായ - Anuyojyamaaya | Anuyojyamaya

ഉപപന്നമായ - Upapannamaaya | Upapannamaya

ശരിയായ - Shariyaaya | Shariyaya

നേരേ - Nere

വാസ്‌തവമായി - Vaasthavamaayi | Vasthavamayi

അനുകൂലമായ - Anukoolamaaya | Anukoolamaya

യഥാന്യായമായ - Yathaanyaayamaaya | Yathanyayamaya

ഭംഗിയായ - Bhamgiyaaya | Bhamgiyaya

യുക്തം - Yuktham

ധാര്‍മ്മികമായ - Dhaar‍mmikamaaya | Dhar‍mmikamaya

വിലക്ഷണാവസ്ഥയിലുള്ള - Vilakshanaavasthayilulla | Vilakshanavasthayilulla

കൃത്യമായ - Kruthyamaaya | Kruthyamaya

യഥാന്യായം - Yathaanyaayam | Yathanyayam

യുക്തമായ - Yukthamaaya | Yukthamaya

യഥാര്‍ത്ഥമായ - Yathaar‍ththamaaya | Yathar‍thamaya

ന്യായമായ - Nyaayamaaya | Nyayamaya

നീതിയുക്തമായ - Neethiyukthamaaya | Neethiyukthamaya

ന്യായം - Nyaayam | Nyayam

ഗുണകരമായ - Gunakaramaaya | Gunakaramaya

ദക്ഷിണഭാഗമായ - Dhakshinabhaagamaaya | Dhakshinabhagamaya

യുക്തമായി - Yukthamaayi | Yukthamayi

വേണ്ടതായ - Vendathaaya | Vendathaya

പക്ഷപാതമില്ലാത്ത - Pakshapaathamillaaththa | Pakshapathamillatha

ശരി - Shari

ദക്ഷിണഭാഗേ - Dhakshinabhaage | Dhakshinabhage

ഋജുവായ - Rujuvaaya | Rujuvaya

നേരായ - Neraaya | Neraya

അവകാശം - Avakaasham | Avakasham

ലംബമായ - Lambamaaya | Lambamaya

അവകാശം സ്വാതന്ത്യം - Avakaasham Svaathanthyam | Avakasham swathanthyam

അധികാരം - Adhikaaram | Adhikaram

വലത്തേക്ക്‌ - Valaththekku | Valathekku

നന്നായ്ച്ചെയ്ത - Nannaaycheytha | Nannaycheytha

സത്യമായി - Sathyamaayi | Sathyamayi

കൊള്ളാം - Kollaam | Kollam

അസുഖമില്ലാത്ത - Asukhamillaaththa | Asukhamillatha

വാസ്‌തവമായ - Vaasthavamaaya | Vasthavamaya

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Judges 16:29
And Samson took hold of the two middle pillars which supported the temple, and he braced himself against them, one on his Right and the other on his left.
ക്ഷേത്രം നിലക്കുന്ന രണ്ടു നടുത്തുണും ഒന്നു വലങ്കൈകൊണ്ടും മറ്റേതു ഇടങ്കൈകൊണ്ടും ശിംശോൻ പിടിച്ചു അവയോടു ചാരി:
Ezekiel 14:20
even though Noah, Daniel, and Job were in it, as I live," says the Lord GOD, "they would deliver neither son nor daughter; they would deliver only themselves by their Righteousness."
നോഹയും ദാനീയേലും ഇയ്യോബും അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർ പുത്രനെയോ പുത്രിയെയോ രക്ഷിക്കാതെ തങ്ങളുടെ നീതിയാൽ സ്വന്ത ജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
John 5:30
I can of Myself do nothing. As I hear, I judge; and My judgment is Righteous, because I do not seek My own will but the will of the Father who sent Me.
ഞാൻ എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല.
Judges 3:21
Then Ehud reached with his left hand, took the dagger from his Right thigh, and thrust it into his belly.
എന്നാറെ ഏഹൂദ് ഇടങ്കൈ നീട്ടി വലത്തെ തുടയിൽ നിന്നു ചുരിക ഊരി അവന്റെ വയറ്റിൽ കുത്തിക്കടത്തി.
2 Thessalonians 2:10
and with all unRighteous deception among those who perish, because they did not receive the love of the truth, that they might be saved.
അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും.
Psalms 72:2
He will judge Your people with Righteousness, And Your poor with justice.
അവൻ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ.
Zechariah 8:8
I will bring them back, And they shall dwell in the midst of Jerusalem. They shall be My people And I will be their God, In truth and Righteousness.'
ഞാൻ അവരെ കൊണ്ടുവരും; അവർ യെരൂശലേമിൽ പാർക്കും; സത്യത്തിലും നീതിയിലും അവർ എനിക്കു ജനമായും ഞാൻ അവർക്കും ദൈവമായും ഇരിക്കും.
Job 15:14
"What is man, that he could be pure? And he who is born of a woman, that he could be Righteous?
മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?
Jeremiah 22:3
Thus says the LORD: "Execute judgment and Righteousness, and deliver the plundered out of the hand of the oppressor. Do no wrong and do no violence to the stranger, the fatherless, or the widow, nor shed innocent blood in this place.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നീതിയും ന്യായവും നടത്തി, കവർച്ചയായി ഭവിച്ചവനെ പീഡകന്റെ കയ്യിൽനിന്നു വിടുവിപ്പിൻ ; പരദേശിയോടും അനാഥനോടും വിധവയോടും അന്യായവും ബലാൽക്കാരവും ചെയ്യരുതു; ഈ സ്ഥലത്തു കുറ്റമില്ലാത്ത രക്തം ചൊരികയും അരുതു.
Proverbs 2:9
Then you will understand Righteousness and justice, Equity and every good path.
അങ്ങനെ നീ നീതിയും ന്യായവും നേരും സകലസന്മാർഗ്ഗവും ഗ്രഹിക്കും.
2 Peter 2:13
and will receive the wages of unRighteousness, as those who count it pleasure to carouse in the daytime. They are spots and blemishes, carousing in their own deceptions while they feast with you,
അവർ വ്യഭിചാരിണിയെ കണ്ടു രസിക്കയും പാപം കണ്ടു തൃപ്തിപ്പെടാതിരിക്കയും ചെയ്യുന്ന കണ്ണുള്ളവരും സ്ഥിരമില്ലാത്ത ദേഹികളെ വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശാപയോഗ്യന്മാർ.
1 Kings 8:32
then hear in heaven, and act, and judge Your servants, condemning the wicked, bringing his way on his head, and justifying the Righteous by giving him according to his Righteousness.
നീ സ്വർഗ്ഗത്തിൽ കേട്ടു പ്രവർത്തിച്ചു, ദുഷ്ടന്റെ നടപ്പു അവന്റെ തലമേൽ വരുത്തി അവനെ ശിക്ഷിപ്പാനും നീതിമാന്റെ നീതിക്കു തക്കവണ്ണം അവന്നു നല്കി അവനെ നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ.
Ezekiel 3:21
Nevertheless if you warn the Righteous man that the Righteous should not sin, and he does not sin, he shall surely live because he took warning; also you will have delivered your soul."
എന്നാൽ നീതിമാൻ പാപം ചെയ്യാതെയിരിക്കേണ്ടതിന്നു നീ നീതിമാനെ ഔർപ്പിച്ചിട്ടു അവൻ പാപം ചെയ്യാതെ ഇരുന്നാൽ, അവൻ പ്രബോധനം കൈക്കൊണ്ടിരിക്കയാൽ അവൻ ജീവിക്കും; നീയും നിന്റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.
Proverbs 21:26
He covets greedily all day long, But the Righteous gives and does not spare.
ചിലർ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു; നീതിമാനോ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.
Matthew 23:35
that on you may come all the Righteous blood shed on the earth, from the blood of Righteous Abel to the blood of Zechariah, son of Berechiah, whom you murdered between the temple and the altar.
ഇതൊക്കെയും ഈ തലമുറമേൽ വരും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
Romans 4:9
Does this blessedness then come upon the circumcised only, or upon the uncircumcised also? For we say that faith was accounted to Abraham for Righteousness.
ഈ ഭാഗ്യവർണ്ണനം പരിച്ഛേദനെക്കോ? അഗ്രചർമ്മത്തിന്നു കൂടെയോ? അബ്രാഹാമിന്നു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നതു.
Exodus 21:8
If she does not please her master, who has betrothed her to himself, then he shall let her be redeemed. He shall have no Right to sell her to a foreign people, since he has dealt deceitfully with her.
അവളെ തനിക്കു സംബന്ധത്തിന്നു നിയമിച്ച യജമാനന്നു അവളെ ബോധിക്കാതിരുന്നാൽ അവളെ വീണ്ടെടുപ്പാൻ അവൻ അനുവദിക്കേണം; അവളെ ചതിച്ചതുകൊണ്ടു അന്യജാതിക്കു വിറ്റുകളവാൻ അവന്നു അധികാരമില്ല.
Psalms 111:8
They stand fast forever and ever, And are done in truth and upRightness.
അവന്റെ പ്രമാണങ്ങൾ എല്ലാം വിശ്വാസ്യം തന്നേ.
2 Chronicles 14:2
Asa did what was good and Right in the eyes of the LORD his God,
ആസാ തന്റെ ദൈവമായ യഹോവേക്കു പ്രസാദവും ഹിതവും ആയുള്ളതു ചെയ്തു.
Psalms 97:12
Rejoice in the LORD, you Righteous, And give thanks at the remembrance of His holy name.
നീതിമാന്മാരേ, യഹോവയിൽ സന്തോഷിപ്പിൻ ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിൻ .
Proverbs 12:26
The Righteous should choose his friends carefully, For the way of the wicked leads them astray.
നീതിമാൻ കൂട്ടുകാരന്നു വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു.
Psalms 34:17
The Righteous cry out, and the LORD hears, And delivers them out of all their troubles.
നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.
Ruth 4:6
And the close relative said, "I cannot redeem it for myself, lest I ruin my own inheritance. You redeem my Right of redemption for yourself, for I cannot redeem it."
അതിന്നു വീണ്ടെടുപ്പുകാരൻ : എനിക്കു അതു വീണ്ടെടുപ്പാൻ കഴികയില്ല; എന്റെ സ്വന്ത അവകാശം നഷ്ടമാക്കേണ്ടിവരും; ആകയാൽ ഞാൻ വീണ്ടെടുക്കേണ്ടതു നീ വീണ്ടെടുത്തുകൊൾക; എനിക്കു വീണ്ടെടുപ്പാൻ കഴികയില്ല എന്നു പറഞ്ഞു.
Job 9:20
Though I were Righteous, my own mouth would condemn me; Though I were blameless, it would prove me perverse.
ഞാൻ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും; ഞാൻ നിഷ്കളങ്കനായാലും അവൻ എനിക്കു വക്രത ആരോപിക്കും.
Hebrews 8:1
Now this is the main point of the things we are saying: We have such a High Priest, who is seated at the Right hand of the throne of the Majesty in the heavens,
നാം ഈ പറയുന്നതിന്റെ സാരം എന്തെന്നാൽ: സ്വർഗ്ഗത്തിൽ മഹിമാസനത്തിന്റെ വലത്തുഭാഗത്തു ഇുരുന്നവനായി,
×

Found Wrong Meaning for Right?

Name :

Email :

Details :



×